മഞ്ഞപ്പട്ടുടല്‍ പൂണ്ടോളേ ജയ
മഞ്ഞളണിഞ്ഞ മനോഹരിയേ ജയ
മഞ്ഞിന് മലയുടെ മകളുടെ മറ്റൊരു
മംഗളരൂപമെടുത്തവളേ ജയ!
ഔട്ട് ലൈനില്ലാതെ .. മനസ്സില്‍ വരയുന്ന വരകള്‍ ഭക്തിയായ് ശക്തിയായ് കളത്തിലേക്ക് എഴുതി നിറക്കുന്ന കലാകാരന് നമസ്കാരം!
കളമെഴുത്ത് (ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ നടന്നത്)
7 അഭിപ്രായങ്ങള്‍:
മഞ്ഞപ്പട്ടുടല്‍ പൂണ്ടോളേ ജയ
മഞ്ഞളണിഞ്ഞ മനോഹരിയേ ജയ
മഞ്ഞിന് മലയുടെ മകളുടെ മറ്റൊരു
മംഗളരൂപമെടുത്തവളേ ജയ!
ഔട്ട് ലൈനില്ലാതെ .. മനസ്സില്‍ വരയുന്ന വരകള്‍ ഭക്തിയായ് ശക്തിയായ് കളത്തിലേക്ക് എഴുതി നിറക്കുന്ന കലാകാരന് നമസ്കാരം!
കളമെഴുത്ത് (ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ നടന്നത്)
ഔട്ട്ലൈനില്ലാതെയോ? കളമെഴുത്തില്‍ കണക്കുകള്‍ പ്രധാനമാണ് എന്നാണ് കേട്ടറിവ്. തലയുടെ, നെഞ്ചിന്റെ, കൈകളുടെ, കാലുകളുടെ ഇവയുടെ നീളവും വണ്ണവുമൊക്കെ പ്രധാനമാണത്രേ...
ഇതിനിടയ്ക്ക് ആലപ്പുഴയെത്തിയോ? :-)
--
ഔട്ട്ലൈനില്ലാതെ വരയ്ക്കുന്നു എന്നത് ആശ്ചര്യം തന്നെ...
പകര്‍പ്പവകാശവും മണ്ണാങ്കട്ടയും ഒന്നുമില്ല. വേണമെങ്കില്‍ ചിത്രം എടുത്തുകൊള്ളുക. താങ്കള്ക്കതുപകരിയ്ക്കുമെങ്കില് സന്തോഷം!
മനോഹരമായിരിക്കുന്നു
ഇത്ര തുറന്ന ആ മനസ്സിന് അഭിനന്ദനങ്ങള്‍
അതെ,ഔട്ട് ലൈന്‍ ഇല്ലാതെ വരയ്ക്കുന്നു എന്നത് അത്ഭുതം.
കളമെഴുത്ത് വല്യ ഇഷ്ടമാണ്. തുടക്കം മുതലുള്ള വര കാണാനാ കൂടുതലിഷ്ടം. വ്യക്തമായ് കണക്കുകളും അളവുകളും ഉള്‍ക്കൊള്ളിച്ചു തന്നെയാണതിന്റെ നിര്‍മ്മിതി എന്നാണറിവ്
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍
Post a Comment