Monday, March 9, 2009

പച്ച


പച്ച‌യാണ്.
ഇനി...? ഉപ്പ്, മുളക്.. പിന്നെ ഒരിറ്റ് വെളിച്ചെണ്ണ.. ഹോ!

6 അഭിപ്രായങ്ങ‌ള്‍:

പകല്‍കിനാവന്‍ | daYdreaMer said...

കുനിഞ്ഞു .. കല്ലെടുക്കാന്‍... ഹാ ഹ ഹ ... !!

nandakumar said...

ഇമ്മാതിരി ഫോട്ടോ ഇട്ടാല്‍ ബ്ലോഗിലേക്ക് കല്ലെറിഞ്ഞ് വീഴ്ത്തും, പറഞ്ഞേക്കം ;)

ബൈജു സുല്‍ത്താന്‍ said...

ഹെന്റെ പല്ലു പുളിക്കുന്നു..ഒരെണ്ണം തര്വോ..

Manikandan said...

കൊതിപ്പിക്കല്ലെ. :)

വികടശിരോമണി said...

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ:)

yousufpa said...

ഒന്നും പറയില്ല.....