ഇമനെ ഞമ്മള് തിന്ന്. പൊരിച്ച് തിന്ന്.
കായലിന്നീട്ടയിലല്പമാം പിണ്ണാക്കു കണ്ടോടിവന്നില്ലെ നീ കൊഞ്ചേ?
അഞ്ചാതെ ഞാനെന്‍ മുപ്പല്ലികൊണ്ടുനിന്‍ കുഞ്ചിക്ക് കുത്തിയില്ലേ?
കൊഞ്ചേ നിന്‍ ചാഞ്ചാട്ടം കണ്ടിഞ്ചുമനങ്ങില്ല ഞാനോര്‍ക്കുന്നു ചെഞ്ചമ്മേ
ഹന്ത! കൊഞ്ചൊന്നു ചാടിയാല്‍ ചട്ടിയോളം
1 അഭിപ്രായങ്ങള്‍:
ഇവനെ മുളകിട്ട് വറ്റിച്ചു വെക്കണം ... ഹൌ പറയ്യാ വയ്യ ട്ടോ ...
Post a Comment