നിഷ്കളങ്കന്‍ എന്ന പേരും വെച്ച് പേടിപ്പിക്കാനിറങ്ങിയതാ അല്ലേ..
:)
പൂതപ്പാട്ടിലെ ചില ഭാഗങ്ങള്‍ ഓര്‍മ്മവരുന്നു. നേരവും നിലയും വിട്ട് വഴി പോകുന്ന ചെറു വാല്യക്കാരെ ആകര്‍ഷിച്ച് ഏഴുനില മാളികയായ്ത്തോന്നുന്ന കരിമ്പനയില്‍ കിടത്തി ഉറക്കി കുരുതി നൊട്ടി നുണയുന്ന പൂതം. പറയന്റെ കുന്നിന്റെ മറ്റേ ചെരിവില്‍ ബാക്കിയാവുന്ന എല്ലും മുടിയും..
സഹയാത്രികന്‍ കൂട്ടുകാരന്‍ മയൂര ശ്രീലാല്‍ വാല്‍മീകി നജീം പ്രിയ ഉണ്ണികൃഷ്ണന്‍ പേരയ്ക്കാ കുട്ടിച്ചാത്തന്‍ സുമുഖന്‍ കൊച്ചുത്രേസ്യ പ്രയാസി മുരളിമേനോന്‍ വന്നു കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് നിസ്സീമമായ നന്ദി കൊച്ചുത്രേസ്യേ : എന്തുകണ്ടാലും ഭക്ഷണത്തിന്റെ കാര്യവുമായാണ് താരതമ്യം അല്ലേ? എത്ര പെട്ടെന്നാണ് കൂട്ടുകാരിയുടെ വീട് തിരിച്ചറിഞ്ഞത് . ഹോ! :D പിന്നെ എന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയും ചോദ്യം ചെയ്താല്‍... ങ്ഹാാാാാാ! ഇനി സത്യം പറയാം : സ്ഥലം സിംഗപ്പൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാകുന്നു. എല്ലാം കൊണ്ടും അനുയോജ്യമായ ചുറ്റുപാടു കണ്ടപ്പോള്‍ ക്ലിക്കിയതാണ്. :)
19 അഭിപ്രായങ്ങള്‍:
ആ പോട്ടത്തിന്റെ അടിക്കുറിപ്പ് സത്യം...
കള്ളിയങ്കാട്ട് നീലീ... വേര്‍ ആര്‍ യൂൂൂൂൂൂൂൂൂൂൂൂ ?
:)
മാഷെ...കിടിലന്‍ പടങ്ങള്‍..
ഇതു എല്ലാ പടങ്ങള്‍ക്കും കൂടി ഉള്ള കമണ്റ്റ് ആണ്...അടിപൊളി പടങ്ങള്‍.... :-)
യ്യോ..പന...
:)
നിഷ്കളങ്കന്‍ എന്ന പേരും വെച്ച് പേടിപ്പിക്കാനിറങ്ങിയതാ അല്ലേ..
:)
പൂതപ്പാട്ടിലെ ചില ഭാഗങ്ങള്‍ ഓര്‍മ്മവരുന്നു.
നേരവും നിലയും വിട്ട് വഴി പോകുന്ന ചെറു വാല്യക്കാരെ ആകര്‍ഷിച്ച് ഏഴുനില മാളികയായ്ത്തോന്നുന്ന കരിമ്പനയില്‍ കിടത്തി ഉറക്കി കുരുതി നൊട്ടി നുണയുന്ന പൂതം.
പറയന്റെ കുന്നിന്റെ മറ്റേ ചെരിവില്‍ ബാക്കിയാവുന്ന എല്ലും മുടിയും..
ഒരു ഭൂതകാല കുളിര്‍കാറ്റ് അടിക്കുന്നു..
ഇതെന്താദ് മനുഷ്യനെ പേടിപ്പിക്കാനായിട്ട്...
:(
ഹ, പേടിപ്പിക്കാതെ ചേട്ടാ
ചിത്രവും അടിക്കുറിപ്പും കിടിലന്‍!
ചില ഹൊറര്‍ കഥകള്‍ ഓര്‍മ്മിപ്പിക്കുന്ന ചിത്രം!
:)
പടം കണ്ടിട്ട് തീരെ പേടിച്ചില്ല!പനച്ചിക്കര യക്ഷിയാണെ സത്യം!!
ചാത്തനേറ്: പടം എടുത്തത് വൈകീട്ടോ രാവിലെയോ? യക്ഷിയെ അന്വേഷിച്ച് പോയതാണോ?
ചിത്രങ്ങള്‍ സംസാരിക്കും എന്നതിന്റെ നല്ല ഉദാഹരണം..
ഭയമോ..അതെന്താ??‘പഴം‘ പോലെ വല്ല വാക്കുമാണോ??
മിസ് കെ നീലീടെ വീടല്ലേ ഇത്. ഇത്തിരി ഉയരം കൂടുതലാണെലും ഭംഗിയുണ്ട്..
(ഇനി സത്യം പറ.ഈ ഫോട്ടോ ആരെടുത്തതാ??)
:))
അയ്യോ..അയ്യോ...രച്ചിക്കണേ...
സഹയാത്രികന്‍
കൂട്ടുകാരന്‍
മയൂര
ശ്രീലാല്‍
വാല്‍മീകി
നജീം
പ്രിയ ഉണ്ണികൃഷ്ണന്‍
പേരയ്ക്കാ
കുട്ടിച്ചാത്തന്‍
സുമുഖന്‍
കൊച്ചുത്രേസ്യ
പ്രയാസി
മുരളിമേനോന്‍
വന്നു കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് നിസ്സീമമായ നന്ദി
കൊച്ചുത്രേസ്യേ : എന്തുകണ്ടാലും ഭക്ഷണത്തിന്റെ കാര്യവുമായാണ് താരതമ്യം അല്ലേ? എത്ര പെട്ടെന്നാണ് കൂട്ടുകാരിയുടെ വീട് തിരിച്ചറിഞ്ഞത് . ഹോ! :D
പിന്നെ എന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയും ചോദ്യം ചെയ്താല്‍... ങ്ഹാാാാാാ!
ഇനി സത്യം പറയാം : സ്ഥലം സിംഗപ്പൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാകുന്നു. എല്ലാം കൊണ്ടും അനുയോജ്യമായ ചുറ്റുപാടു കണ്ടപ്പോള്‍ ക്ലിക്കിയതാണ്. :)
നല്ലചിത്രങ്ങള്‍...
നിഷ്കളങ്കന്‍
ഏഴിലം പാലപൂത്തൂ....ഹും
എത്ര മനോഹരമല്ലേ.....കുഞ്ഞു നാളിലെ ഉറക്കം കൊടുത്തിയിരുന്ന പാലയും കരിമ്പനയും ഇന്നെവിടെ.......
നന്‍മകള്‍ നേരുന്നു
പാലപ്പൂമണം ഓര്‍മ വരുന്നു...
ഈ ചിത്രം ഞാന്‍ കോപ്പി ചെയ്തോട്ടേ?
ഹരിശ്രീ,മന്‍സ്സൂര്‍,ഗീത
നന്ദി. തീര്‍ച്ചയായും പടം എടുക്കാവുന്നതാണ്.
Post a Comment