Monday, November 19, 2007

ക‌ലക്കവെള്ളത്തില്‍ മീന്‍പിടിയ്ക്കുന്ന ശുഭ്രവസ്ത്രധാരിക‌ള്‍



ഇവിടെ തപ്പിനോക്കട്ടെ



ദേ ഇവിടൊരു മീന്‍...



ഇനി ആ മൂലക്കെങ്ങാനും വല്ല ചെറുമീനും കാണുമോ?



ഹോ! തപ്പിത്തപ്പി ക്ഷീണിച്ചു.

29 അഭിപ്രായങ്ങ‌ള്‍:

un said...

ഇതേതൊ റിസോര്‍ട്ടിലെ കുളമല്ലേ, ഇവിടെയെവിടെ മീന്‍ കിട്ടാന്‍,മീന്‍ മുള്ളുകിട്ടാന്‍ സാധ്യതയുണ്ട്. :)

Sethunath UN said...

ദേ പിന്നേം ആത്മാ‌ര്‍ത്ഥയെ ചോദ്യം ചെയ്യുന്നു. (തേങ്ങുന്നു) നെറയെ മീനാണിഷ്ടാ ആ വല്യ കുളത്തില്‍. സത്യം! മനുഷ്യനു മീന്‍പിടുത്തം നിരോധിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. അപ്പോപ്പിന്നെ ക്ഷാമമില്ലാ. ഇനി മീനിന്റെ ഫോട്ടോയെടുത്തു കാണിച്ചു ബുദ്ധിമുട്ടിച്ചുക‌ളയും. ങ്ഹാ.. :)

Murali K Menon said...

ഫോട്ടോകളും തലവാചകവും നന്നായിട്ടുണ്ട്.

കുഞ്ഞന്‍ said...

ഒന്നു സൊയ്‌ര്യമായി സല്ലപിക്കാന്നു വച്ചാല്‍ അതിനും ഈ മനുഷ്യന്മാര്‍ സമ്മതിക്കില്ല...!

പ്രയാസി said...

നിഷ്കൂ..അടിപൊളി..നല്ല പടങ്ങള്‍..:)

മന്‍സുര്‍ said...

നിഷ്‌കളങ്ക.....

വെള്ളവസ്ത്രം കൊണ്ട്‌ ഇങ്ങിനെയും ചില മീന്‍ പിടുത്തങ്ങള്‍

ഗംഭീരം......അപാരം.... അടിപൊളി...

നന്‍മകള്‍ നേരുന്നു

ധ്വനി | Dhwani said...

പടങ്ങള്‍ ടുകിടു!

തേങ്ങരുത്! മീന്‍ പടം ഇടരുത്!

Sujith Bhakthan said...

മോളേ ഒന്നു നോക്കീം കണ്ടും നടക്കണേ... ആ ഫോട്ടോ എടുക്കണാളുടെ നോട്ടം അത്ര ശരിയല്ല്.

rajesh said...

ഞാന്‍ വിചാരിച്ചു നമ്മുടെ "കടല്‍ക്കിഴവന്റെ" ആള്‍ക്കാരെക്കുറിച്ചുള്ള പോസ്റ്റായിരിക്കുമെന്ന്. രണ്ട്‌ രാഷ്ട്രീയം പറയാം എന്നും പറഞ്ഞെത്തിയതാ. വന്നപ്പോള്‍ കുറെ കിടിലന്‍ ഫോട്ടംസ്‌.

സഹയാത്രികന്‍ said...

കൊള്ളാട്ടാ മാഷേ...
:)

Sherlock said...

പടങ്ങള്‍ കൊള്ളാം..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടിപൊളി പടങ്ങള്‍.

Mr. K# said...

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരുടെ പടങ്ങള്‍ കൊള്ളാം. ഇനി കുളം കലക്കി മീന്‍ പിടിക്കുന്നവരുടേതായിക്കോട്ടെ അടുത്തത് :-)

ഏ.ആര്‍. നജീം said...

ഹോ , നമ്മള്‍ ഒരുടുപ്പൊക്കെയിട്ട് ഒന്ന് പുറത്ത് പോയി വരുമ്പോഴേയ്ക്കും മുഷിയും. ഇത് നോക്കിയേ ചെളിയില്‍ കിടന്ന് കളിച്ചിട്ടും... ദൈവത്തിന്റേ ഒരോ കളിയേ..

നിഷ്കളങ്കാ... സൂപ്പര്‍..

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

അതേയ്‌ ,ആ വെള്ളം കലങ്ങിയതിന്റെ ഒരു ലക്ഷണവും ഇല്ലല്ലോ.വെള്ളം കലക്കി മീന്‍പിടിക്കുന്നവരാവും ഇവര്‍ ഇല്ലേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:മീന്‍ പിടിക്കുന്ന തിരക്കിലായതോണ്ടാണോ രണ്ടാളും ഒരുമിച്ചൊരു ഫോട്ടോയ്ക്ക് മുഖം തരാഞ്ഞത്?

സാജന്‍| SAJAN said...

ഫോട്ടോകള്‍ നന്നായി നിഷ്,
ഇത്ര കടുപ്പത്തില്‍ ബോഡര്‍ വേണോ?

ശ്രീഹരി::Sreehari said...

നല്ല ഫോട്ടോസ്

Sethunath UN said...

പേരക്ക: നന്ദി
മുരളി മേനോന്‍: നന്ദി
കുഞ്ഞന്‍: നന്ദി
പ്രയാസി: നന്ദി
വാല്‍മീകി: നന്ദി
മന്‍സുര്‍: നന്ദി
ധ്വനി: നന്ദി
സുജിത്‌ ഭക്തന്‍ : നന്ദി
rajesh : ഡിസ്സപ്പന്റോയിന്മെന്റായല്ലേ. സോറി ;) നന്ദി
സഹയാത്രികന്‍: നന്ദി
ജിഹേഷ് : നന്ദി
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി
കുതിരവട്ടന്‍ : നന്ദി
ഏ.ആര്‍. നജീം : നന്ദി
P Jyothi :സൂക്ഷിച്ചുനോക്കു. ഒന്നാന്തരം കലക്കവെള്ളം :)
കുട്ടിച്ചാത്തന്‍ : തന്നെ ചാത്താ. കുറെ നേരം ശ്രമിച്ചു. നേരെ കിട്ടിയില്ല.
സാജന്‍ : നന്ദി. ബോ‌ര്‍ഡര്‍ ചെറുതാക്കി.
ശ്രീഹരി : നന്ദി

സുല്‍ |Sul said...

ശുഭ്രവസ്ത്രധാരികള്‍ക്കൊരാപ്പ് വെപ്പാണല്ലൊ ഇത് :)

പടങ്ങള്‍ കൊള്ളാം :)

-സുല്‍

മുക്കുവന്‍ said...

ശുഭ്രവസ്ത്രധാരികള്‍ക്കൊരു തട്ട് അല്ലേ!

കൊള്ളാം.

ഗീത said...

ഹംസദംബതികള്‍ സമാധാനതോടെ ഭക്ഷണം‍ കഴിച്ചോട്ടേ.....

K M F said...

കൊള്ളാം..

മയൂര said...

ശുഭ്രവസ്ത്രധാരികള്‍ എന്നിട്ടും ശുഭ്രവസ്ത്രധാരികള്‍...നല്ല ചിത്രങ്ങള്‍..:)

ഭൂമിപുത്രി said...

മാനസസരസ്സിലെ അരയന്നങ്ങളാണെന്നാണു അവറ്റകളുടെ വിചാരം..എന്നിട്ടുപണിയിതും!

ഹരിശ്രീ said...

കാണാന്‍ അല്പം വൈകി.

നല്ല ചിത്രങ്ങള്‍...

pts said...

nannaayirikkunnu.

Vinu Mathew said...

hey nice pics....... do u have any flickr account????

Anuroop Sunny said...

മീന്‍ കിട്ടിയാല്‍ ഒരെണ്ണം എനിക്കും...

നല്ല അടിക്കുറിപ്പ്..

ആശംസകള്‍