മധുവുണ്ടു മത്തനായ് പുതുപൂവു തേടിയാത്രയായ് ഭ്രമരമിന്നുല്ലാസചിത്തനായ്വിരഹം പേറിടാനാവാതെ തല താഴ്ത്തിനില്ക്കുന്നുവോ മഞ്ഞക്കോളാമ്പികള്‍
തലതാഴ്ത്തിനില്‍ക്കുന്ന മഞ്ഞക്കോളാമ്പിയേയും കൂടി കാണിക്കാമായിരുന്നു
ആ മഞ്ഞക്കോളാമ്പികളാണ് ഭൂമിപുത്രി ഫോട്ടോയിലുള്ളത്. അവന്‍ തേന്‍ കുടിച്ചുകഴിഞ്ഞ് പൂവില്‍നിന്നും പുറത്തിറങ്ങിപ്പോകുന്ന കാഴ്ചയാണ് വിഷയം. നന്ദി. :)
:)
ശകുന്തള എത്തി വണ്ടേ, ഇങ്ങു പോരൂ....നന്നായിട്ടുണ്ട് ട്ടോ
നിറങ്ങള്‍ എനിക്ക് ഇഷ്ടമായി
മനോഹരംഭാവുകങ്ങള്
ഫോട്ടൊയും കവിതയും നന്നായി നിഷ്കൂ...പിന്നെ വിരഹ വേദന..! മ്വാനെ ഇടഞ്ഞ കൊമ്പനാ ലവന്‍..!ഇവന്റേന്നു കിട്ടുമ്പ ഒള്ള വേദനയുണ്ടല്ലൊ..ഹൊ!ഹോ! ഹോ! അതാണു വേദന..:)
സഹയാത്രികന്‍ : നന്ദിഏ.ആര്‍. നജീം : നന്ദിപ്രിയ ഉണ്ണികൃഷ്ണന്‍ : നന്ദി ശ്രീഹരി : നന്ദിമുരളി മേനോന്‍ : നന്ദിദ്രൗപദി : നന്ദിപ്രയാസി : ട്രൂ ട്രൂ. റിസ്ക് റിസ്ക് :) നന്ദി
നിഷ്‌കളങ്കാ....നന്നായിരിക്കുന്നു.......വരികളും പിന്നെ ചിത്രവുംനന്മകള് നേരുന്നു
ചിത്രവും കവിതയും നല്ലഭംഗി.....എല്ലാ പൂവുകള്‍ക്കും ഇതുതന്നെയണല്ലോ നിയോഗം.
Post a Comment
12 അഭിപ്രായങ്ങള്‍:
തലതാഴ്ത്തിനില്‍ക്കുന്ന മഞ്ഞക്കോളാമ്പിയേയും കൂടി കാണിക്കാമായിരുന്നു
ആ മഞ്ഞക്കോളാമ്പികളാണ് ഭൂമിപുത്രി ഫോട്ടോയിലുള്ളത്. അവന്‍ തേന്‍ കുടിച്ചുകഴിഞ്ഞ് പൂവില്‍നിന്നും പുറത്തിറങ്ങിപ്പോകുന്ന കാഴ്ചയാണ് വിഷയം. നന്ദി. :)
:)
:)
ശകുന്തള എത്തി വണ്ടേ, ഇങ്ങു പോരൂ....
നന്നായിട്ടുണ്ട് ട്ടോ
നിറങ്ങള്‍ എനിക്ക് ഇഷ്ടമായി
:)
മനോഹരം
ഭാവുകങ്ങള്‍
ഫോട്ടൊയും കവിതയും നന്നായി നിഷ്കൂ...
പിന്നെ വിരഹ വേദന..! മ്വാനെ ഇടഞ്ഞ കൊമ്പനാ ലവന്‍..!
ഇവന്റേന്നു കിട്ടുമ്പ ഒള്ള വേദനയുണ്ടല്ലൊ..ഹൊ!ഹോ! ഹോ! അതാണു വേദന..:)
സഹയാത്രികന്‍ : നന്ദി
ഏ.ആര്‍. നജീം : നന്ദി
പ്രിയ ഉണ്ണികൃഷ്ണന്‍ : നന്ദി
ശ്രീഹരി : നന്ദി
മുരളി മേനോന്‍ : നന്ദി
ദ്രൗപദി : നന്ദി
പ്രയാസി : ട്രൂ ട്രൂ. റിസ്ക് റിസ്ക് :) നന്ദി
നിഷ്‌കളങ്കാ....
നന്നായിരിക്കുന്നു.......വരികളും പിന്നെ ചിത്രവും
നന്‍മകള്‍ നേരുന്നു
ചിത്രവും കവിതയും നല്ലഭംഗി.....
എല്ലാ പൂവുകള്‍ക്കും ഇതുതന്നെയണല്ലോ നിയോഗം.
Post a Comment