ചോറുണ്ണാന്‍ പോയി മടങ്ങുമ്പോള്‍ കോറിഡോറിന്റെ സൈഡിലെ പാരപ്പെറ്റില്‍ ഒരു ഷോ. ഒള്ള മൊബൈല്‍ വെച്ച് ഒരു സ്നാപ്.
അപൂർവ്വസുന്ദരം
ഇവറ്റകളേയും വെറുതെ വിടരുത് ട്ടോ :-)പക്ഷെ, പരിസരവീക്ഷണം ഗംഭീരം
:-)
ആള് അത്ര "നിഷ്കളങ്കന്" അല്ലല്ലോ? കൊച്ചു കള്ളാ ഇതൊക്കെയാണ് നോക്കി നടക്കുന്നത് അല്ലെ?
:)
a rare shot!
ഈച്ചേ കാച്ചികള്‍
A certificate kaanikkamaayirunnu:)
അതു കലക്കി
ഛീ..വൃത്തികെട്ടവന്..അന്യന്റെ സ്വകാര്യനിമിഷ്ങ്ങള് മൊബൈല്‍ ക്യാമെറയില്‍ പകര്‍ത്തി നെറ്റില്‍ ഇടുന്ന മനോരോഗി...!!!.:-) സമ്മതിച്ചിരിക്കുന്നു..എനിക്കു കരിനാക്കായതു കൊണ്ടു ആ കണ്ണു “ഫയങ്കരം” എന്നു പറയുന്നില്ല..പകരം ആ മൊബൈല്‍ ക്യാമെറ “ഫയങ്കരം” എന്നു പറയുന്നു..
മൊബൈല്‍ അടുത്തു ചെന്നു ഇത്രേം പോട്ടങ്ങളു എടുത്തിട്ടും എവറ്റകളു പിടിവിട്ടില്ലല്ലോ പഹവാനേ!
Gud timing, sincere photography. well done
അപ്പോ നിഷ്കളങ്കന് അല്ലല്ലെ? :-)
Post a Comment
14 അഭിപ്രായങ്ങള്‍:
അപൂർവ്വസുന്ദരം
ഇവറ്റകളേയും വെറുതെ വിടരുത് ട്ടോ :-)
പക്ഷെ, പരിസരവീക്ഷണം ഗംഭീരം
:-)
:-)
ആള് അത്ര "നിഷ്കളങ്കന്" അല്ലല്ലോ? കൊച്ചു കള്ളാ ഇതൊക്കെയാണ് നോക്കി നടക്കുന്നത് അല്ലെ?
:)
a rare shot!
ഈച്ചേ കാച്ചികള്‍
A certificate kaanikkamaayirunnu
:)
അതു കലക്കി
ഛീ..വൃത്തികെട്ടവന്..അന്യന്റെ സ്വകാര്യനിമിഷ്ങ്ങള് മൊബൈല്‍ ക്യാമെറയില്‍ പകര്‍ത്തി നെറ്റില്‍ ഇടുന്ന മനോരോഗി...!!!.
:-) സമ്മതിച്ചിരിക്കുന്നു..എനിക്കു കരിനാക്കായതു കൊണ്ടു ആ കണ്ണു “ഫയങ്കരം” എന്നു പറയുന്നില്ല..പകരം ആ മൊബൈല്‍ ക്യാമെറ “ഫയങ്കരം” എന്നു പറയുന്നു..
മൊബൈല്‍ അടുത്തു ചെന്നു ഇത്രേം പോട്ടങ്ങളു എടുത്തിട്ടും എവറ്റകളു പിടിവിട്ടില്ലല്ലോ പഹവാനേ!
Gud timing, sincere photography. well done
അപ്പോ നിഷ്കളങ്കന് അല്ലല്ലെ? :-)
Post a Comment