Friday, July 10, 2009

മണിയന്റെ രതിക്രീഡക‌ള്‍

ചോറുണ്ണാന്‍ പോയി മടങ്ങുമ്പോ‌ള്‍ കോറിഡോറിന്റെ സൈഡിലെ പാരപ്പെറ്റില്‍ ഒരു ഷോ. ഒള്ള മൊബൈല്‍ വെച്ച് ഒരു സ്നാപ്.










14 അഭിപ്രായങ്ങ‌ള്‍:

താരകൻ said...

അപൂർവ്വസുന്ദരം

:: niKk | നിക്ക് :: said...

ഇവറ്റകളേയും വെറുതെ വിടരുത് ട്ടോ :-)

പക്ഷെ, പരിസരവീക്ഷണം ഗംഭീരം

നാസ് said...

:-)

Mr. K# said...

:-)

രഘുനാഥന്‍ said...

ആള്‍ അത്ര "നിഷ്കളങ്കന്‍" അല്ലല്ലോ? കൊച്ചു കള്ളാ ഇതൊക്കെയാണ് നോക്കി നടക്കുന്നത് അല്ലെ?

കുഞ്ഞായി | kunjai said...

:)

Anil cheleri kumaran said...

a rare shot!

പാവപ്പെട്ടവൻ said...

ഈച്ചേ കാച്ചികള്‍

the man to walk with said...

A certificate kaanikkamaayirunnu
:)

Appu Adyakshari said...

അതു കലക്കി

//ചാട്ടവാര്‍// said...

ഛീ..വൃത്തികെട്ടവന്‍..അന്യന്റെ സ്വകാര്യനിമിഷ്ങ്ങള്‍ മൊബൈല്‍ ക്യാമെറയില്‍ പകര്‍ത്തി നെറ്റില്‍ ഇടുന്ന മനോരോഗി...!!!.

:-) സമ്മതിച്ചിരിക്കുന്നു..എനിക്കു കരിനാക്കായതു കൊണ്ടു ആ കണ്ണു “ഫയങ്കരം” എന്നു പറയുന്നില്ല..പകരം ആ മൊബൈല്‍ ക്യാമെറ “ഫയങ്കരം” എന്നു പറയുന്നു..

ഷെരീഫ് കൊട്ടാരക്കര said...

മൊബൈല്‍ അടുത്തു ചെന്നു ഇത്രേം പോട്ടങ്ങളു എടുത്തിട്ടും എവറ്റകളു പിടിവിട്ടില്ലല്ലോ പഹവാനേ!

Unknown said...

Gud timing, sincere photography. well done

ദീപക് said...

അപ്പോ നിഷ്‌കളങ്കന്‍ അല്ലല്ലെ? :-)