നീലിമയുടെ വിരസത മടുത്തിട്ടാവാം ഈ വെണ്മേഘങ്ങള് വൈവിദ്ധ്യങ്ങളുടെ താഴ്വരയിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്.
(കൊഡൈക്കനാലിലെ “കോക്കേഴ്സ് വാക്ക്” വ്യൂ പോയന്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍)
Wednesday, January 28, 2009
ആകാശം താഴ്വരയിലേക്ക് കുത്തിയൊലിച്ചപ്പോള്‍
Subscribe to:
Post Comments (Atom)
21 അഭിപ്രായങ്ങള്‍:
നീലിമയുടെ വിരസത മടുത്തിട്ടാവാം ഈ വെണ്മേഘങ്ങള് വൈവിദ്ധ്യങ്ങളുടെ താഴ്വരയിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്.
(കൊഡൈക്കനാലിലെ “കോക്കേഴ്സ് വാക്ക്” വ്യൂ പോയന്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍). ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.
ആകാശപ്പറമ്പിനെ അപ്പുറത്ത് ആരോ കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ ഓല കത്തിച്ചതിന്റെ പുക !
:)
ഇനിയും പോരട്ടെ പടങ്ങള്‍ .
ആകെ കോരിത്തരിക്കുന്ന ഫോട്ടോകൾ...
Nannayirikkunnu. Iniyum postuka.
മനോഹരം!!
വാനം താനിറങ്ങി വന്നതോ ...
സൂപര്‍ പടങ്ങള്‍ മച്ചാ.
-സുല്‍
കിടിലന്‍ തലക്കെട്ട്
കിടുക്കന്‍ പടംസ്
:)
എന്തുനല്ല ചിത്രങ്ങള്‍.. എന്തുനല്ല സ്ഥലം!
മേഘം ഒഴുകിയിറങ്ങുന്നു ഭൂമിയെ പുൽകാൻ എന്നൊക്കെ കവിതയിൽ മാത്ര്മേ ഉള്ളു എന്നു കരുതിയിരുന്നു.
അങ്ങനെയല്ല.
മനോഹരചിത്രങ്ങൾ!
കുത്തിയൊലിച്ചുവരുന്ന മേഘക്കൂട്ടങ്ങളുടെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു. അവാച്യമായ അനുഭൂതി.
ഭാഗ്യവാനായ ഫോട്ടോഗ്രാഫറാണു താങ്കള്‍/
ഒരു കുളിര് ഫീല്‍ ചെയ്യുന്നുണ്ട് മാഷെ
ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച ശ്രീലാല്‍, വികടശിരോമണി,തൈക്കാടന്‍, റോസ്ബാസ്റ്റിന്,സുല്‍,പ്രയാസി,ഷിബു,എതിരന്‍, ലക്ഷ്മി, നന്ദകുമാര്‍,കുഞ്ഞന്‍... എല്ലാവര്ക്കും നന്ദി.
ഹൊ! എത്തിയപ്പോഴേക്കും അലയടങ്ങിയോന്നു പേടിച്ചു.
നല്ല ചിത്രങ്ങള്‍. :-)
കൊടൈക്കനാലില്‍ മണ്ണും വിണ്ണും ഒന്നായോ..?
ചിത്രങ്ങള്‍ മനോഹരം;
അടിക്കുറിപ്പ് അതിലേറേ മനോഹരം..
കൊടൈക്കനാലിൽ ഇതുവരെ പോയിട്ടില്ല.
കാട്ടിത്തന്നതിനു വളരെ സന്തോഷം.
ശരിക്കും കുളിരു തോന്നി കേട്ടൊ...
മനോഹരം...!
ചെലപ്പൊ, അവടെ നോക്യ ഒന്നും കാണില്യ മാഷേ.പ്രക്രൃതീടെ വല്ലാത്ത ഒരു വിസ്മയം തന്ന്യാട്ടൊ.
അണ്ണോ, തെന്നാലി വീണ്ടും ഇങ്ങടെത്തീട്ടാ...ഇങ്ങട് വന്ന വരവു മോശമായില്ല...കിടിലന്‍ ഫോട്ടോസ്... അതിനേക്കാള്‍ നല്ലൊരു തലക്കെട്ടും
Very nice.. prakruthiyeyum mazhayeyum kooduthal parikanikkumennu pradeekshikkunnu.
കിടിലന്‍
Post a Comment