Thursday, January 8, 2009

ഉദയം കന്യാകുമാരിയില്‍
















17 അഭിപ്രായങ്ങ‌ള്‍:

Sethunath UN said...

ഉദയം കന്യാകുമാരിയില്‍ - കുറച്ച് ചിത്രങ്ങ‌ള്‍.. ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്.

പകല്‍കിനാവന്‍ | daYdreaMer said...

ഈ മാമന്‍ ഇപ്പോഴും അവിടെയുണ്ടോ? പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ പോയി കണ്ടതാ... നല്ല പടങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Superb!

siva // ശിവ said...

ഇവയെല്ലാം തന്നെ നല്ല ചിത്രങ്ങള്‍....ഞാന്‍ ഒരു നാള്‍ മരുത്വാമലയുടെ മുകളില്‍ നിന്നും കന്യാകുമാരിയിയിലെ ഉദയം ക്ലിക്ക് ചെയ്യാന്‍ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ടു....

Areekkodan | അരീക്കോടന്‍ said...

Oh...Superb photoes.I went there with family but can't see like this...

e-Pandithan said...

kidilam photos :)

ശ്രീ said...

ചിത്രങ്ങള്‍ മനോഹരം.
:)

nandakumar said...

വള്ളൂവരുടെ പുറകില്‍ മറഞ്ഞിരിക്കുന്ന ഉദയസൂര്യനെ പകര്‍ത്തിയ ചിത്രം അസ്സലായി.

:)

ജ്വാല said...

nostalgic scenes...

അച്ചു said...

ഇനിയും നന്നാക്കമായിരുന്നു.
അപെർചർ അഡ്ജസ്റ്റ്മെന്റ്

Manikandan said...

പതിനെട്ട് വർഷം മുൻപ് 1991-ൽ സ്കൂളിൽ നിന്നും വിനോദയാത്ര പോയതാണ് കന്യാകുമാരിയിൽ. അന്ന് അവിടെനിന്നും കൊണ്ടുവന്ന കക്കയിൽ തീർത്ത ചില കരകൗശലവസ്തുക്കൾ ഷോക്കേസിൽ കാണുമ്പോൾ ആ യാത്രയെപ്പറ്റി ഓർക്കും. തിരമാലകളിൽ ആടിയുലഞ്ഞ് വിവേകാന്ദപാറയിലേയ്ക്ക് പോയതും, ബോട്ടിൽ പേടിച്ച് മിണ്ടാതെ ഇരുന്നതുമെല്ലാം. അന്നു തിരുവള്ളുവർ അവിടെയില്ലന്നാണ് ഓർമ്മ. ഇപ്പോൾ സുനാമിത്തിരകളേയും അതിജീവിച്ച തിരുവള്ളവർ ഇനിയും ഒരുപാടുകാലം ഇങ്ങനെ അവിടെ നിൽക്കട്ടെ. മനോഹരമായ ഈ ചിത്രം എന്റെ പഴയ കന്യാകുമാരി യാത്രയുടെ ഓർമ്മകൾ പുതുക്കാൻ സഹായിച്ചു. നിഷ്കളങ്കന് എന്റെ എല്ലാ ഭാവുകങ്ങളും. തുടർന്നും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങൾ

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

കന്യാകുമാരിയില്‍ നിന്നാ സൂര്യന്‍ ഉദിക്കുന്നത് എന്നു അഞ്ചാം ക്ലാസ്സില്‍ നിന്നും ടൂറിനുകൊണ്ടോയനാളീലേ അറിയാവുന്നതാ; ഇപ്പോ അതിന്റെ ഫോട്ടോയും കണാനായി. സന്തോഷം. കന്യാകുമാരിമാര്‍ എത്ര ഭാഗ്യവതികള്‍.

Anonymous said...

http://shankupushpam.blogspot.com/2009/01/blog-post_09.html

വീകെ said...

കന്യാകുമാരിയിൽ പോയിട്ടുണ്ടെങ്കിലും ഉദയം കണ്ടിട്ടില്ല.ഇപ്പോൾ അതു കണ്ടു.
വളരെ സന്തോഷം.

AMBUJAKSHAN NAIR said...

നിഷ്കളങ്കന്റെ ചിത്രങ്ങള്‍ എല്ലാറ്റിലും ഒരു നിഷ്കളങ്കത കാണാന്‍ സാധിക്കുന്നു.