Thursday, September 4, 2008

സ്ത്രീവേഷത്തിന്റെ സൌന്ദര്യം - മാര്‍ഗി വിജയകുമാര്‍

സ്ത്രീവേഷത്തിന്റെ സൌന്ദര്യം ഇപ്പോ‌ള്‍ മാര്‍ഗി വിജയകുമാറിലാണ്.
കിഴക്കേക്കോട്ടയില്‍ കഴിഞ്ഞമാസം നടന്ന രാവണവിജയം കഥക‌‌ളിയില്‍ നിന്നും ചില ഭാഗങ്ങ‌ള്‍.
രാവണന്‍ ശ്രീ ഇഞ്ചക്കാട്ട് രാമ‌ചന്ദ്രന്‍പിള്ള.










12 അഭിപ്രായങ്ങ‌ള്‍:

വേണു venu said...

ചിത്രങ്ങള്‍ എല്ലാം നന്ന്.
മാര്‍ഗ്ഗി വിജയകുമാറിനെക്കുറിച്ച് അല്പം കൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ എന്നു തോന്നി..

ശ്രീ said...

നന്നായിട്ടുണ്ട്, എല്ലാ ചിത്രങ്ങളും

Anonymous said...

കഥ കളിയോട്‌ ഒട്ടും അങ്ങട്‌ താല്‍പര്യം തോന്നീട്ടില്ല്യാ...

ന്നാലും, പോസ്റ്റ്‌ നന്നായി.

smitha adharsh said...

നല്ല ചിത്രങ്ങള്‍...
ജീവന്‍ തുടിക്കുന്ന പോലെ..

krish | കൃഷ് said...

നല്ല പടംസ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സലായിരിക്കണൂ ചിത്രങ്ങള്‍

Haree said...

:-)
കൊള്ളാല്ലോ ചിത്രങ്ങൾ...

മാർഗ്ഗി അല്ല, മാർഗി എന്നാണേ...
--

Sethunath UN said...

കമന്റിട്ട എല്ലാവ‌ര്‍ക്കും നന്ദി.
ഹരീ. നന്ദി. തിരുത്തിയിട്ടുണ്ട്
ഒരു ആസ്വാദനം പ്രതീക്ഷിച്ചു ഞാന്‍ :). അന്ന് ഹരി എന്റെ മുന്നിലിരുന്ന് എന്തൊക്കെയോ കുറിയ്ക്കുന്നുണ്ടായിരുന്നു.

Pongummoodan said...

manoharam

ആൾരൂപൻ said...

സ്ത്രീവേഷത്തിലല്ലാതേയും അദ്ദേഹം രംഗത്തില്ലേ??
ചിത്രങ്ങള്‍ നന്ന്. എല്ലാം നിഷ്ക്കളങ്കം തന്നെ.
ആശംസകള്‍

Sethunath UN said...

അപൂര്‍വ്വം .. സുദേവന്‍ കെട്ടാറുണ്ട് അദ്ദേഹം. ര‌ണ്ടാം ദിവസത്ഥില്‍. ന‌ന്ദി

Haree said...

കിഴക്കേക്കോട്ടയിലെ രംഭാപ്രവേശം - പോസ്റ്റ് ഇട്ടിരുന്നല്ലോ! പിന്നെ, ഇന്നു കളി നടന്നാല്‍ മിനിമം ഒരു രണ്ടാഴ്ചയെങ്കിലുമെടുക്കും ഒന്നെഴുതി വരുവാന്‍. :-)
--