Tuesday, August 26, 2008

തുമ്പി (Damselfly)

തുമ്പി (Damselfly)
ഇവനെ അടുത്തുകണ്ടാല്‍ ഒരു ഭീകരതയൊക്കെയുണ്ട്. ഒരുപക്ഷേ അതുകൊണ്ടാവാം കുട്ടിക‌ളായിരുന്ന‌പ്പോ‌ള്‍ ഇതിനെക്കൊണ്ട് കല്ലെടുപ്പിയ്ക്കൂന്നത് ഒരു ഹര‌മായിരുന്നു. നിങ്ങ‌ളിവിടെ കാണുന്നത് ആലപ്പുഴയിലെ തുമ്പിക‌ളാണ്. :)) സത്യം!




10 അഭിപ്രായങ്ങ‌ള്‍:

സുല്‍ |Sul said...

പടങ്ങള്‍ നല്ലതു തന്നെ.
ആലപ്പുഴയിലെ തുമ്പിയെന്നു പറഞ്ഞതു മാത്രം ശരിയായില്ല. ഇത് തൃശൂരിലെ തുമ്പികളാണ്:)
-സുല്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇത് ആലപ്പുഴയിലും തൃശൂരും മാത്രല്ല പൊന്നാനിയിലും ഉള്ള തുമ്പികളാണേ

Anoop Thomas said...

ആര് പറഞ്ഞു ഇതു കാര്‍തുമ്പിയും കണാരന്‍ തുമ്പിയും ആണല്ലോ ..........

Anoop Thomas said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

മുട്ടന്‍ നുണ ! ഇതു സത്യമായിട്ടും പെരുമ്പാവൂരിലെ തുമ്പികളാ !!

കുഞ്ഞന്‍ said...

ആദ്യം മുട്ടൊനൊരു ഓഫ്..

പടങ്ങെളുടുത്തതും അടിക്കുറിപ്പിട്ടതും നിഷ്കു..എന്നിട്ട് അടിക്കുറിപ്പ് എവിടെ..? എന്നാല്‍ മേല്‍ക്കുറിപ്പുണ്ടുതാനും..!

മാഷെ..
ഇത് നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ നിന്നും സുമാര്‍ ആറു കിലോമീറ്റര്‍ പടിഞ്ഞാറു മാറി അടുവാശ്ശേരി എന്ന സ്ഥലത്തു മാത്രം കാണാന്‍ സാധിച്ചിരുന്ന അപൂര്‍വ്വയിനം തുമ്പിയായിരുന്നു. എന്തു ചെയ്യാം ഞാന്‍ കാശുകാരാനാകാന്‍ വേണ്ടി പുറം രാജ്യത്തേക്കു പോയപ്പോള്‍ ഇതുങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നല്ല മനസ്സുകളുടെ ഇടം നോക്കി അവര്‍ അവിടെ നിന്നും പാലായനം ചെയ്തു. ഇപ്പോള്‍ നിങ്ങളാലോചിക്കുന്നുണ്ടാകും ഇവന്‍ തീറ്റകൊടുപ്പുകാരാനായിരുന്നൊവെന്ന്..? സത്യമായിട്ടും മനസ്സിലെ ഇത്തിരി നന്മ കൊണ്ട് പ്രതിഫലം ഇഛിക്കാതെ ചെയ്യുന്ന ചില പ്രവൃത്തികളിലൊന്നാണ് ഇത്, നിങ്ങള്‍ വിശ്വസിക്കൂ
എന്നെ..

എന്താ പടം..ആ പടം പിടുത്ത സാധനം മിടു മിടുക്കനാണട്ടോ....

പ്രിയ said...

നിഷ്ക്കു, തുമ്പിപ്പടം ഒക്കെ ഇഷ്ടായി. പക്ഷെ അത് ആലപ്പുഴേലെ ആണെന്ന് പറഞ്ഞാ സമ്മതിക്കില്ല സമ്മതിക്കില്ല സമ്മതിക്കില്ല. അവരടെ അമ്മാവന്‍ വീട്ടില്‍ ചെലപ്പോ വിരുന്നു വന്നതായിരിക്കും.കഴിഞ്ഞഴ്ചോടെം എന്റെ അമ്മ പറഞ്ഞതല്ലേ അവരെ പറ്റി.

ഈ തുമ്പി കല്ലെടുക്കോ? അത് ആ അനതുമ്പി അല്ലേ കല്ലെടുക്കാറ്? ( ഓ അവിടെ കരിങ്കല് കൊണ്ടരാന്‍ വന്നതായിര്ക്കും)

നല്ല ഫോട്ടോ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

evidathe thumbiyaayaalum " thumbippenne va va "

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാന്താരി ഏകദേശം ഉത്തരത്തിനടുത്തു വരെ ഏത്തി - പെരുമ്പാവൂരല്ല മുവാറ്റുപുഴ യാണ്‌ അല്ലെങ്കില്‍ പോയി നോക്ക്‌ DAMSEL ഡ്രൈവിംഗ്‌ സ്ക്കൂള്‍ എവിടെ ആണെന്ന്‌

smitha adharsh said...

നല്ല സുന്ദരി തുമ്പികള്‍...