Monday, August 17, 2009

വള്ളംക‌ളി

ഞങ്ങ‌ളും അര‌ക്കൈ നോക്കട്ടേന്ന് (കുട്ടനാടന്‍ വനിതക‌ള്‍ക്കൊപ്പം വിദേശ വനിതക‌ള്‍)
ക്യാപ്റ്റന്റെ ഏകാഗ്രത
തൊഴഞ്ഞ് തൊടങ്ങാറായോ?
വായുസേനാ ഭടന്റെ അഭ്യാസം
വായുസേനാ ഭടന്റെ അഭ്യാസം
അയ്യെടാ ! പോയെടാ ചമ്പ‌ക്കുളം ചുണ്ടന്റെ മുന്നേറ്റം

അവ‌‌സാന വ‌ള്ളപ്പാട് വരെ വീറോടെ.. ഒന്നായ്
കുത്തിവിട്രാ.. പോയെടാ
കുത്തിയെറിയെടാ....
ന‌യമ്പ് കുത്തിയെറിഞ്ഞ്.. ചാടിക്കുതിച്ച്
എത്തിപ്പിടിച്ചേയ്
ഉം... ആ.. ഉം.. ആ...
ചായാതെ .. ചെരിയാതെ.. വെട്ടിപ്പോകാതെ
വെള്ളം വെള്ളത്തെ കീഴടക്കിയപ്പോ‌ള്‍
തിര‌ക്കിനിടയില്‍ ഒരു മോളൂ‌ട്ടിക്ക് ചീച്ചി മുള്ളാന്‍ തോന്നിയപ്പോ‌‌ള്‍. വെള്ളത്തില്‍ കിടക്കുന്ന ചേട്ടന്മാ‌ര്‍!
ക‌ര‌യിലെ ആവേശം പോരാഞ്ഞ്...
വെപ്പ് വള്ളത്തിന്റെ ഉശിര്
ചുരുളന്‍ വള്ള‌‌ം ചുള്ളന്‍!
പെ‌ണ്‍ വീര്യം മാറ്റുര‌ച്ച‌പ്പോ‌ള്‍
വിട്ടുപിടി നാത്തൂനേയ്!

21 അഭിപ്രായങ്ങ‌ള്‍:

കൊറ്റായി said...

പടങ്ങളെല്ലാം മനോഹരമായിരിക്കുന്നു... അടിക്കുറിപ്പുകളും...

ചാണക്യന്‍ said...

വള്ളം‌കളി ചിത്രങ്ങൾ അടിപൊളിയായി...
നന്ദി....

മാണിക്യം said...

വള്ളംകളി മല്‍സരം ചിത്രത്തിലൂടെ എത്തിച്ചതിനു നന്ദി

മനോഹരമായ ചിത്രങ്ങള്‍

Micky Mathew said...

നല്ല പടങ്ങള്‍ ...!!

junaith said...

കൊള്ളാട്ടോ..

രഘുനാഥന്‍ said...

Kollaam

ശ്രദ്ധേയന്‍ said...

വള്ളം കളി 'കാണിച്ചു'... സന്തോഷം...

..::വഴിപോക്കന്‍[Vazhipokkan] said...

pOkathe kanTu..

:) kollam

രഞ്ജിത്‌ വിശ്വം I ranjith viswam said...

ചിത്രങ്ങള്‍ നന്നായി.. സ്ഥിരം വള്ളംകളി ഫോട്ടോകളില്‍ നിന്നും വ്യത്യസ്തം

കുമാരന്‍ | kumaran said...

super photos..!

Jimmy said...

കൊള്ളാം.... വള്ളംകളി കണ്ട പോലെയുണ്ട്....

kaithamullu : കൈതമുള്ള് said...

എത്ര നിഷ്കളങ്കമായ ചിത്രങ്ങള്‍, അടിക്കുറിപ്പുകള്‍....

സതീശ് മാക്കോത്ത്| sathees makkoth said...

നിഷ്ക്കളങ്കാ, ഇത് ശരിയല്ല. വള്ളംകളി വെള്ളം കളി എന്നൊക്കെ പറഞ്ഞ് മനുഷ്യനെ വെറുതെ കൊതിപ്പിക്കല്ലേ.
വല്ല ഫോറൻ പടങ്ങളിട്ടാൽ അവിടെ വരെ പോകാൻ പറ്റില്ലന്ന് ആശ്വസിക്കാം.
പക്ഷേങ്കില് ഇത്...
വീട്ടുമുറ്റത്തെ കാര്യാ...കാണാൻ പറ്റിയില്ലെന്ന് വെച്ചാൽ..ശ്ശോ എനിക്ക് വയ്യ.ഇനി മേലാൽ ആലപ്പുഴേലെ പടങ്ങളിട്ടുപോകരുത്.
(ചുമ്മാ പറഞ്ഞതാ. ധൈര്യായിട്ട് ഇട്ടോ. പടംസ് അസ്സലായി.പഴയ ഓർമ്മകളിങ്ങനെ വന്നതു കൊണ്ടാ.)

വയനാടന്‍ said...

ഉഗ്രൻ, ആലപ്പുഴ വരെയൊന്നു പോയി വന്നു

നിഷ്ക്കളങ്കന്‍ said...

കൊറ്റായി,ചാണ‌ക്യാ,മാണിക്യം,മിക്കി,ജുനൈത്,ര‌ഘു,ശ്രദ്ധേയന്‍, വഴിപോക്കന്‍,രഞ്ജിത്,കുമാര‌ന്‍,ജിമ്മി, കൈതമുള്ള്, സ‌തീശ്....
വന്ന‌തിനും ഒര‌ഭിപ്രായം പറഞ്ഞതിനും ഒരുപാട് ന‌ന്ദിക‌ള്‍. ഞാനാകെ മോട്ടിവേറ്റഡ് ആയീന്ന്.

യൂസുഫ്പ said...

നന്നായിട്ടുണ്ട്...

മുക്കുവന്‍ said...

good photos.. thanks for sharing... couldn;t see one till now.. when can I see one? hmmm another pravasi..

അപ്പു said...

നന്ദി..നന്ദി..നന്ദി.

ബിനോയ്//Binoy said...

നിഷ്ക്കളങ്കാ, വള്ളം‌കളി കാണിച്ചുതന്നതിന് നന്ദി :)

sonu said...

ചിത്രങ്ങള്‍ നന്നായി
ഇതും കൂടി കാണുക
http://eureka3d.wordpress.com/

AMBUJAKSHAN NAIR said...

മനോഹരമായ കാഴ്ചകള്‍ ഫോട്ടോയില്‍ പകര്‍ത്തിയത് അഭിനന്ദനങ്ങള്‍