Thursday, August 13, 2009

നിശറ്

6 അഭിപ്രായങ്ങ‌ള്‍:

സതീശ് മാക്കോത്ത്| sathees makkoth said...

ഇതു ഉറുമ്പല്ലേ? മിശറെന്ന് കുട്ടനാട്ടുകാരു പറയുന്നത് കേട്ടിട്ടുണ്ട്.

മോഹനം said...

മിശറ്‌, നീറ്‌, പച്ചെറുമ്പ്‌ എല്ലാം ഇതു തന്നെയല്ലേ...

മണ്ട‍ന്‍ കുഞ്ച‌ു said...

വേറൊരു പേരും കൂടി ഉണ്ട‍്.....
പുളിയുറുമ്പ്‌...

പച്ചമനുഷ്യൻ said...
This comment has been removed by the author.
പച്ചമനുഷ്യൻ said...

നല്ല ഫൊട്ടൊകൾ..

കുടാതെയ് നല്ല വാക്കുകൾ...

“പക‌ര്‍പ്പവകാശ‌വും മ‌ണ്ണാങ്കട്ടയും ഒന്നുമില്ല. വേണ‌മെങ്കില്‍ ചിത്രം എടുത്തുകൊ‌ള്ളുക“

ആവനാഴി said...

അതെ, ഈ മരത്തേൽ നിശറുണ്ട്!