ഒരു ഊഞ്ഞാലിടുക.... അതിലിരുത്തി നിന്നെ പൊക്കിയാട്ടുക..ഇതൊക്കെ എന്റെ ഒരു സ്വപ്നമായിരുന്നു മകളേ..
നിന്റെ ഈ ചിരി... ഈ ആക്കം... ഇതൊന്നും നിനക്ക് നഷ്ടമായിപ്പോകരുതെന്ന് ഞാന്‍ ആശിച്ചിരുന്നു.
മാവായ മാവും പ്ലാവായ പ്ലാവുമൊക്കെ പോയിട്ടും .. മുറ്റത്തെ തൈമാവ് ഒരു കുഞ്ഞിക്കൈ നീട്ടിത്തന്നു. നിനക്ക് വേണ്ടിത്തന്നെ.
മാഞ്ചോടൊന്ന് തെളിച്ചെടുത്ത് അച്ഛനുമിട്ടു ഒരൂഞ്ഞാല്.
നീ ആടുന്നു.. ചിരിയ്ക്കുന്നു.. പൊക്കം കണ്ട് പേടിയ്ക്കുന്നു........
അച്ഛന്റെ മനസ്സ് നിറയുകയാണ്.
Monday, September 15, 2008
സാഫല്യം
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath U
at
9:09 AM
11 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: ഊഞ്ഞാല്
Thursday, September 4, 2008
സ്ത്രീവേഷത്തിന്റെ സൌന്ദര്യം - മാര്‍ഗി വിജയകുമാര്‍
സ്ത്രീവേഷത്തിന്റെ സൌന്ദര്യം ഇപ്പോള്‍ മാര്‍ഗി വിജയകുമാറിലാണ്.
കിഴക്കേക്കോട്ടയില്‍ കഴിഞ്ഞമാസം നടന്ന രാവണവിജയം കഥകളിയില്‍ നിന്നും ചില ഭാഗങ്ങള്‍.
രാവണന് ശ്രീ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍പിള്ള.
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath U
at
10:16 AM
12 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കഥകളി
Subscribe to:
Posts (Atom)