ചില്ലീലത കൊണ്ടെന്നെ തല്ലിടാതെ
സുന്ദരീ മഞ്ചമിതിങ്കലിരുന്നു
മതിമതി മതിമുഖി പരിതാപം
കണ്ടിവാര്‍കുഴലീ എന്നെ കണ്ടീലയോ ബാലേ
കീചകവധം (ശ്വാസം മുട്ടിയുള്ള മരണമാണ് കീചകന്റേത്)
കീചകന് : ശ്രീ: സദനം കൃഷ്ണന്‍കുട്ടി
സൈരന്ധ്രി : ശ്രീ: കലാ: കേശവന് നമ്പൂതിരി
വലലന് : ശ്രീ: മാര്‍ഗ്ഗി ശ്രീകണ്ഠന്
നടന്നത് : കനകക്കുന്ന്, തിരുവനന്തപുരം
Monday, February 11, 2008
Subscribe to:
Post Comments (Atom)
9 അഭിപ്രായങ്ങള്‍:
ഈ ചിത്രങ്ങളെങ്കിലും കാണാന്‍ പറ്റീല്ലോ.
നിഷ്കൂ, നന്ദി ട്ടാ
നിഷ്കൂ, ഈ ‘ചില്ലീ ലത‘ എന്നു പറഞ്ഞാല്‍ എന്തിന്റെ ഇലയാണ്?
അതേ, പ്രിയാഉണ്ണികൃഷ്ണന്‍ പറഞ്ഞതു പോലെ ഈ ചിത്രങ്ങളെങ്കിലും കാണാന്‍ അവസരം നല്കിയതിനു് നന്ദി.:)
സൂക്ഷിച്ചു വയ്ക്കേണ്ട ചിത്രങ്ങള്‍.
കീചകവധം ഒരിക്കല്‍ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്നാലും പടങ്ങള്‍ക്ക് നന്ദി.
പ്രിയ,കുതിരവട്ടന്‍.വേണു,വാല്മീകി,നിരക്ഷരന് നന്ദി.
കുതിരവട്ടന്‍ - അര്‍ത്ഥം
നിന്റെ പുരികമാകുന്ന വള്ളികൊണ്ട് എന്നെ തല്ലാതെ. സൈരന്ധ്രി കീചകന്റെ ദുര്ഭാഷണങ്ങള് കേട്ട് കോപിച്ചും ഭയന്നും നില്ക്കമ്പോള് പുരികം വളയുന്നത് കണ്ടിട്ട് കീചകന് പറയുന്നത്.
“മാലിനി രുചിരഗുണശാലിനീ” എന്ന പദത്തില്‍ നിന്നുമുള്ളത്.
അവസാനത്തെ പടത്തില്‍ പുള്ളിക്ക് ശെരിക്കും ശ്വാസം മുട്ടണ പോലെ..:)
nice photos...
കണ്ടട്ട്ണ്ട്,ഉം കൊറേ കണ്ടട്ട്ണ്ട്. അപ്പോള്‍ ശ്ശി കളിഭ്രാന്തും മനസ്സിലുണ്ട് ല്ലേ...ഒട്ടും മുഷിയില്ല.
ഇഷ്ടായി ഒരുപാട്
Post a Comment