Monday, February 11, 2008

ചില്ലീല‌ത കൊണ്ടെന്നെ ത‌ല്ലിടാതെ (കീചകവധം)

ചില്ലീല‌ത കൊണ്ടെന്നെ തല്ലിടാതെ


സുന്ദ‌രീ മഞ്ച‌മിതിങ്കലിരുന്നു



മ‌തിമ‌തി മതിമുഖി പരിതാപം


കണ്ടിവാര്‍കുഴ‌ലീ എന്നെ കണ്ടീല‌യോ ബാലേ



കീചക‌വധം (ശ്വാസം മുട്ടിയുള്ള മര‌ണമാണ് കീചകന്റേത്)

കീചകന്‍ : ശ്രീ: സദനം കൃഷ്ണ‌ന്‍‌കുട്ടി
സൈരന്ധ്രി : ശ്രീ: ക‌ലാ: കേശവന്‍ നമ്പൂതിരി
വ‌ലലന്‍ : ശ്രീ: മാര്‍ഗ്ഗി ശ്രീകണ്ഠന്‍

നടന്നത് : കന‌കക്കുന്ന്, തിരുവനന്തപുരം

9 അഭിപ്രായങ്ങ‌ള്‍:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ ചിത്രങ്ങളെങ്കിലും കാണാന്‍ പറ്റീല്ലോ.

നിഷ്കൂ, നന്ദി ട്ടാ

Mr. K# said...

നിഷ്കൂ, ഈ ‘ചില്ലീ ലത‘ എന്നു പറഞ്ഞാല്‍ എന്തിന്റെ ഇലയാണ്?

വേണു venu said...

അതേ, പ്രിയാഉണ്ണികൃഷ്ണന്‍‍ പറഞ്ഞതു പോലെ ഈ ചിത്രങ്ങളെങ്കിലും കാണാന്‍‍ അവസരം നല്‍കിയതിനു് നന്ദി.:)

ദിലീപ് വിശ്വനാഥ് said...

സൂക്ഷിച്ചു വയ്ക്കേണ്ട ചിത്രങ്ങള്‍.

നിരക്ഷരൻ said...

കീചകവധം ഒരിക്കല്‍ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്നാലും പടങ്ങള്‍ക്ക് നന്ദി.

Sethunath UN said...

പ്രിയ,കുതിരവട്ടന്‍.വേണു,വാല്‍മീകി,നിര‌ക്ഷരന്‍ ന‌ന്ദി.

കുതിരവട്ടന്‍ - അര്‍ത്ഥം

നിന്റെ പുരികമാകുന്ന വള്ളികൊണ്ട് എന്നെ തല്ലാതെ. സൈരന്ധ്രി കീചകന്റെ ദുര്‍ഭാഷണ‌ങ്ങ‌ള്‍ കേട്ട് കോപിച്ചും ഭയന്നും നില്‍ക്കമ്പോ‌ള്‍ പുരികം വ‌ളയുന്നത് കണ്ടിട്ട് കീചകന്‍ പറയുന്നത്.
“മാലിനി രുചിര‌ഗുണ‌ശാലിനീ” എന്ന പദത്തില്‍ നിന്നുമുള്ളത്.

പ്രയാസി said...

അവസാനത്തെ പടത്തില്‍ പുള്ളിക്ക് ശെരിക്കും ശ്വാസം മുട്ടണ പോലെ..:)

siva // ശിവ said...

nice photos...

Murali K Menon said...

കണ്ട‌ട്ട്ണ്ട്,ഉം കൊറേ കണ്ട‌ട്ട്ണ്ട്. അപ്പോള്‍ ശ്ശി കളിഭ്രാന്തും മനസ്സിലുണ്ട് ല്ലേ...ഒട്ടും മുഷിയില്ല.
ഇഷ്ടായി ഒരുപാട്