സിംഗപ്പൂരിലെ ജുറോംഗില്‍ ഉള്ള ബേഡ് പാര്‍ക്കിലെ ചില ദൃശ്യങ്ങള്‍.1971 ല്‍ പൊതുജനത്തിനായി തുറന്നുകൊടുത്ത 20.2 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്ക് ഏഷ്യാ-പസ്സിഫിക്കിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും നല്ലതുമായി വിലയിരുത്തപ്പെടുന്നു. 600 ല്‍ പരം ഇനങ്ങളില്‍പ്പെട്ട 9000 തില്‍ അധികം പക്ഷികള്‍ ഇവിടെയുണ്ട്. തെക്കുപടിഞ്ഞാറെ ഏഷ്യയിലെ പക്ഷികളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
സമയമനുവദിയ്ക്കുമെങ്കില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണവുന്നതാണ്
ശ്ശെടാ! ഇതെന്റെ ഫോട്ടോയാണല്ലോ!
പച്ചപ്പു തോല്‍ക്കും പച്ച തുടിയ്ക്കുന്നിണപ്പഞ്ചവര്ണ്ണക്കിളികള്
ഓക്കെ. ഫോട്ടോയെടുത്തോളൂ. ഞാന്‍ ചിരിയ്ക്കുകയാണ്. (പെലിക്കന്‍)
ദാ അവളുമെത്തി. ഒന്നൂടൊന്ന് ക്ലിക്കിയേരെ.
കുളികഴിഞ്ഞീറനുണക്കുന്ന ഫ്ലെമിംഗോ സുന്ദരികള്‍
മനസ്സി രുചിജനകം എന്റെ ചിറകുമണി കനകം
തിരികെ നടക്കുകയാണു ഞാനെങ്കിലും
ഫോട്ടോയെടുക്കുവാന്‍ മടിച്ചിടൊല്ലാ
തലയിലെപ്പൊന്തൊങ്ങലല്ലോയെന്നെ
ത്തങ്കക്കുടമാക്കുന്നതീ സങ്കേതത്തില്‍
തെന്നിത്തെറിയ്ക്കുന്നൊരീയരുവിയിലൂടൊരു
കുഞ്ഞുമീനെങ്കിലും നീന്തി വന്നെങ്കില്‍..
പാതിരാക്കൊക്കാണു ഞാന്‍ പകലിലും കാണാമെന്നെ
ഫോട്ടോയെടുക്കരുത്. പ്ലീസ്സ്. ഈ ചിറകൊന്നുണങ്ങിയ്ക്കോട്ടെ
19 അഭിപ്രായങ്ങള്‍:
പക്ഷികള്‍ മനോഹരം. കവിത തുളുന്പുന്ന അടിക്കുറുപ്പുകള്‍.
ഞാനിതിലൊന്ന് എന്റെ ഡെസ്ക് ടോപ്പില്‍ ഇട്ടോട്ടേ?
view my blog http://kcgeetha.blogspot.com
നല്ല പടങ്ങളും അടിക്കുറിപ്പും
അഭിനന്ദനങ്ങള്‍
നല്ല ചിത്രങ്ങള്‍.
കിഡുപഡംസ് !!!
സുന്ദരി പക്ഷികളുടെ പടങ്ങള്‍ക്ക് ഏഴഴക്..
കിളിയേ കിളിയേ.....
:)
നിഷ്കളങ്കന് ചേട്ടാ...
നന്നായിരിക്കുന്നു, ചിത്രങ്ങള്‍... നല്ല അടിക്കുറിപ്പുകളും.
:)
സെന്തോസാ പടങ്ങള്‍ ഉണ്ടോ?.
:)
upaasana
നിഷ്കളങ്കാ..
കൊള്ളാം അടിപൊളീ..
മരുഭൂമിയിലുമുണ്ട്..ഇതിനെക്കാളും സുന്ദരിപ്പക്ഷികള്..:)
നല്ല പടങ്ങള്‍
ഇമ്പമാര്‍ന്ന കാഴ്ചകള്‍, മനോഹരമായ അടിക്കുറിപ്പുകളും. ഹായ്.. സന്തോഷം
പടങ്ങള്‍ മനോഹരം..അടികുറീപ്പും..
പക്ഷി ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
ചിത്രങ്ങള്‍ നല്ലതു്, അടിക്കുറിപ്പുകള്‍ അതിനേക്കാല്‍ നല്ലതു്.
ചാത്തനേറ്: ചിത്രങ്ങളും ചേരുന്ന അടി(മേല്‍)ക്കുറിപ്പുകളും.
നല്ല ഫോട്ടോസ് , ആശംസകള്‍!!
Geetha geethikal : നന്ദി. തീര്‍ച്ചയായും.
ബാജി ഓടംവേലി: നന്ദി.
വാല്മീകി : നന്ദി.
Manu : നന്ദി.
പൈങ്ങോടന്‍ : നന്ദി.
Priya Unnikrishnan: നന്ദി.
ശ്രീ: നന്ദി.
ത്രിശങ്കു : നന്ദി.
എന്റെ ഉപാസന : നന്ദി
പ്രയാസി : :) നന്ദി. ഉവ്വോ. പ്രസിദ്ധീകരിയ്ക്കു സുഹൃത്തേ
പാച്ചു : നന്ദി
മുരളിയേട്ടാ : നന്ദി
ജിഹേഷ് : നന്ദി
കൃഷ് : : നന്ദി
എഴുത്തുകാരി : നന്ദി
ചിത്രങ്ങള്‍ നല്ലതു്, അടിക്കുറിപ്പുകള്‍ അതിനേക്കാല്‍ നല്ലതു്.
കുട്ടിച്ചാത്തന് : നന്ദി
സാജന് : നന്ദി
കിടിലന്‍ പക്ഷികള്‍. പലതിനെയും ആദ്യമായി കാണുന്നു. അറിയാവുന്നവയുടെ ഒക്കെ പേരു കൂടി ഇട്ടിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.
Post a Comment