Monday, April 28, 2008

ഏകാന്തത


കഴിഞ്ഞുപോയതൊന്നും തിരിച്ചു വരില്ല.
ഏകാന്തത പോലും ....

11 അഭിപ്രായങ്ങ‌ള്‍:

യാരിദ്‌|~|Yarid said...

അല്ലെങ്കില് തന്നെ ഇതൊക്കെ തിരിച്ചു വന്നിട്ടെന്തു ചെയ്യാന്‍.. :(

ബാജി ഓടംവേലി said...

:)

ശിവ said...

നല്ല ചിത്രവും നല്ല വരികളും.

[വരും, ഒന്നു മാത്രം തിരികെ വരും....നമ്മള്‍ അങ്ങോട്ട് കാശ് കൊടുക്കാനുള്ളവര്‍..]

ശിവ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരാതിരിക്കുന്നതാ നല്ലത്

ശ്രീനാഥ്‌ | അഹം said...

is it so?

നജൂസ്‌ said...

പടവും വരിയും നന്നായി

കുറുമാന്‍ said...

നല്ല ചിത്രം. ശരിക്കും ഏകാന്തത ഫീല്‍ ചെയ്യാന്‍ കഴിയുന്നു.

ശ്രീ said...

സൂപ്പര്‍!
:)

ബഹുവ്രീഹി said...

നിഷ്കള്‍ , നല്ല ചിത്രം.


ദ്ദെവ്വിട്യാ‍ര്‍ന്നു മച്ചാ ? കൊറെ കാലായീലോകണ്ടിട്ട് സുഖല്ലെ?

നിലാവര്‍ നിസ said...

നല്ല ചിത്രം..

ജിഹേഷ് said...

ഇവിടൊന്നും ഇല്ലേ?