Wednesday, February 27, 2008

അപ്പി ഫിസ്സ് : തിരുവന്തോര‌ത്തുകാരുടെ സ്വന്തം പാനീയം?

ഇപ്പോ‌ള്‍ ഇവിടൊക്കെക്കിട്ടുന്ന ഒരു ആപ്പിള്‍ ജ്യൂസ്സാണ്. പേരു നോക്കൂ?തിരുവ‌ന‌ന്തപുര‌ത്തുകാര്‍ക്ക് എക്സ്ക്ലൂസ്സീവായി ഉണ്ടാക്കിയതുപോലെ :))



12 അഭിപ്രായങ്ങ‌ള്‍:

കാപ്പിലാന്‍ said...

good :)

therontharam kaarude swantham "appi"

മൂര്‍ത്തി said...

:)

ആഷ | Asha said...

അയ്യേ നിങ്ങ നിരുവന്തോരകാര് ഇതാണാ കുടിക്കണേ?

ആ ഫിസ്സിന് ഇതിലേത് അര്‍ത്ഥം സ്വീകരിക്കണം?

Dictionary.com

fizz /fɪz/
–verb (used without object)

1. to make a hissing or sputtering sound; effervesce.

–noun 2. a fizzing sound; effervescence.
3. soda water or other effervescent water.
4. an iced mixed drink made of liquor, lemon juice, sugar, and soda: gin fizz.

ശ്രീ said...

:)

യാരിദ്‌|~|Yarid said...

ഡായ് ആരെടാ തിരുവനന്തപുരത്തുകാരെ കളിയാകുന്നത്. നിഷ്കളങ്കാ ഇതു ശരിയാകൂലെ...:D

Liju Kuriakose said...

ഇത് ബഹുരാഷട്രകുത്തകയാന്നോ അതോ തിരോന്തോരം കുത്തകയാന്നോ? :-D

Anonymous said...

തിരുവന്തരത്ത് കാരെ കളിയാക്കണവന്മാര്‍ http://nedumangad.blogspot.com/2007/07/blog-post_01.html ഇതൊന്നു പോയി വായിക്ക്. ഇതിനെതിരെ പണ്ട് ഇവിടെ ഒരു സാര്‍ ഉയര്‍ത്തിയ ശബ്ദം ആണത്.

krish | കൃഷ് said...

ദെന്തരപ്പീ..?

ദ് പിസ്സപ്പീ !!

:)

കുറുമാന്‍ said...

ഹ ഹ പേരുകള്‍ ചിലത് കേട്ടാല്‍ ചിരി തന്നെ വരും :)

ഞങ്ങളുടെ ഒരു ചൈന സപ്ലൈയറുടെ പേരു പട്ടി (Patti)

അവര്‍ക്ക് ഈമെയിലുകള്‍ ചെയ്യുമ്പോള്‍ ഡിയര്‍ പട്ടി എന്നെഴുത്മ്പോള്‍ അറിയാതെ ചിരിച്ചു പോകും.

ഡോക്ടര്‍ said...

:-) nice....

ഏ.ആര്‍. നജീം said...

ഇതെന്ത്രടെ അപ്പീ...ജ്യൂസുകളൊക്കെ തന്ന്യേ...?

ഗീത said...

തിരോന്തരത്തു വന്നു താമസിച്ചിട്ട് തിരോന്തതരത്തിനെ കളിയാക്കുന്നോ..

ആ ഫിസ്സ് നല്ല സ്വദാന്നാ കേട്ടത്....