Monday, February 11, 2008

ചില്ലീല‌ത കൊണ്ടെന്നെ ത‌ല്ലിടാതെ (കീചകവധം)

ചില്ലീല‌ത കൊണ്ടെന്നെ തല്ലിടാതെ


സുന്ദ‌രീ മഞ്ച‌മിതിങ്കലിരുന്നു



മ‌തിമ‌തി മതിമുഖി പരിതാപം


കണ്ടിവാര്‍കുഴ‌ലീ എന്നെ കണ്ടീല‌യോ ബാലേ



കീചക‌വധം (ശ്വാസം മുട്ടിയുള്ള മര‌ണമാണ് കീചകന്റേത്)

കീചകന്‍ : ശ്രീ: സദനം കൃഷ്ണ‌ന്‍‌കുട്ടി
സൈരന്ധ്രി : ശ്രീ: ക‌ലാ: കേശവന്‍ നമ്പൂതിരി
വ‌ലലന്‍ : ശ്രീ: മാര്‍ഗ്ഗി ശ്രീകണ്ഠന്‍

നടന്നത് : കന‌കക്കുന്ന്, തിരുവനന്തപുരം

Saturday, January 12, 2008

ഒരല്‍പ്പം അടുക്ക‌ളക്കാര്യം

പാത്രത്തില്‍ കാണുന്ന തേങ്ങാ മുഴുവന്‍ മോ‌ളുടെ അച്ഛന്‍ തിരുമ്മിയതാണ്. ഇടയ്ക്ക് കുറച്ച് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോ‌ള്‍ അമ്മയെ സ‌ഹായിയ്ക്കാന്‍ മോ‌ള്‍ ചാര്‍ജ്ജേറ്റെടുത്തു.


അമ്മയെ ഹെല്‍പ്പിയേക്കാം.


ഹൊ! ദ് വിജാരിച്ചപോലല്ലല്ലോ. കൈ നൂന്നു.


ദേ ഇങ്ങനാ തിരുമ്മണ്ടെ.


ശ്ശെടാ, തീര്ന്നില്ലല്ലോ.



അമ്മ കാണ്ണ്ട
(നമ്മള് തിരുമ്മും തേങ്ങേല്ലാം നമ്മുടെതാകും പൈങ്കിളിയേ)

Tuesday, January 1, 2008

കേര‌ളാ കുതിരപ്പോലീസ്സ്




കാലമൊരുപാട് പുരോഗമിച്ചു.
കേര‌ളാപ്പോലീസ്സിന്റെ കുതിരസ്സൈന്യ്യം ഇന്നും നിലനില്‍ക്കുന്നു.
ന‌ല്ല ജീപ്പുക‌ള്‍ കുറവാണ് കേര‌ളാപ്പോലീസ്സിന് ഇന്നും. :) ;)
-------
ഒരു ദിവസം ശാസ്തമംഗലത്ത് ഓഫീസ്സില്‍ പോകാനായി ബസ്സ് കാത്ത് റോഡരുകില്‍ നിന്നപ്പോ‌ള്‍ ഈ സംഘം വരുന്നു. ധൃതിപിടിച്ച് മൊബൈലില്‍ എടുത്ത‌താണ്. മുന്നില്‍ നിന്നെടുക്കാന്‍ നോക്കിയപ്പോഴേയ്ക്കും സംഘം കട‌ന്നുപോയീരുന്നു.