നളചരിതം നാലാംദിവസം ബാഹുകന്‍ ദമയന്തിയുടെ തോഴിയായ കേശിനിയോടുള്ള "ഈര്യതേ എല്ലാം നേരേ" എന്ന പദത്തില്‍ നിന്നും ഉള്ള ഭാഗം. "പെരികെ വിദൂരാല്‍ നിന്നും വന്നോരല്ലോ ഞങ്ങള്‍" എന്ന ഭാഗത്തെ "വിദൂരാല്‍" എന്ന ഭാഗം ഗോപിയാശാന്‍ അഭിനയിക്കുന്നു. എനിയ്ക്കെത്ര കണ്ടാലും മതിവരാത്ത ഒന്ന്.
Saturday, January 30, 2010
പെരികെ വിദൂരാല്‍....
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
10:47 PM
6 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കഥകളി, ചിത്രങ്ങള്‍
Monday, March 9, 2009
വേഷവും വിളക്കും
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
11:19 AM
5 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കഥകളി
Thursday, September 4, 2008
സ്ത്രീവേഷത്തിന്റെ സൌന്ദര്യം - മാര്‍ഗി വിജയകുമാര്‍
സ്ത്രീവേഷത്തിന്റെ സൌന്ദര്യം ഇപ്പോള്‍ മാര്‍ഗി വിജയകുമാറിലാണ്.
കിഴക്കേക്കോട്ടയില്‍ കഴിഞ്ഞമാസം നടന്ന രാവണവിജയം കഥകളിയില്‍ നിന്നും ചില ഭാഗങ്ങള്‍.
രാവണന്‍ ശ്രീ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍പിള്ള.
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
10:16 AM
12 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കഥകളി
Sunday, February 24, 2008
കിരാതം (കഥകളി) - ഫോട്ടോ
കിഴക്കേക്കോട്ടയില്‍ 23 ഫെബ്രു. ല്‍ നടന്ന കിരാതം കഥകളിയില്‍ നിന്ന് ചില ദൃശ്യങ്ങള്‍ . കിരാതം സാഹിത്യഭംഗി കുറവുള്ള കഥയാണ്. പക്ഷേ കഥയുടെ പ്രത്യേകത കൊണ്ട് ശിവക്ഷേത്രങ്ങ്‌ളിലും മറ്റും ഈ കഥ ഒരുപാട് നടത്തപ്പെടുന്നു. കഥ രചിച്ചത് ഇരട്ടക്കുളങ്ങര രാമവാര്യരാണ്. അദ്ദേഹം ഒരു കാള കുത്തി മരിച്ചതാണെന്ന് പറയപ്പെടുന്നു.
കാട്ടാളന്‍ : ശ്രീ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള
അര്‍ജ്ജുനന്‍ : ശ്രീ മാര്‍ഗ്ഗി ബാലസുബ്രഹ്മണ്യന്‍
കാട്ടാളസ്ത്രീ : മാര്‍ഗ്ഗി ഹരിവത്സന്‍
ശിവന്‍ : മാര്‍ഗ്ഗി സുരേഷ്
പാര്‍വ്വതി : മാര്‍ഗ്ഗി സുകുമാരന്‍ കൈലാസാചലവാസാ ഹേ ശൈലജാകാന്താ.... (അര്‍ജ്ജുനന്‍)
ഗൌരീശം മമ കാണാകേണം (അര്‍ജ്ജുനന്റെ തപസ്സ്)
കാട്ടാളന്റെ തിരനോക്ക്
പോടാ നീ ആരെടാ മൂഡാ ഞാനെയ്ത കിടിയെ കൂടെ വന്നെയ്തിടാമോടാ
ദുഷ്ടാ കാട്ടാളാ വന്നെന്നെ തൊട്ടതിനാലെ നഷ്ടമാക്കീടുവന്‍ നിന്നെ ഞാന്‍
അന്തകാന്തക പോരും പൊരുതതു...പൊട്ട ഫല്‍ഗുനാ കാട്ടാളനല്ലിവന്‍ മട്ടലര്‍ബാണനെ ചുട്ടുപൊട്ടിച്ച.....
നൂനം നീയെയ്യുന്ന ബാണങ്ങളൊക്കെയും സൂനമായിപ്പോകട്ടെ പാണ്ഠവാ...
ഉത്തിഷ്ഠതിഷ്ഠ സുകുമാര കളേബരാ നീ.. അത്തല്‍പ്പെടായ്ക കുരുവീരാ ഹേ കുലപ്രവീരാ
സാരം പാശുപതം ശരം ച വരവും കൈക്കൊണ്ടുനീയങ്ങുപോയ്..
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
3:38 AM
11 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കഥകളി
Monday, February 11, 2008
ചില്ലീലത കൊണ്ടെന്നെ തല്ലിടാതെ (കീചകവധം)
സുന്ദരീ മഞ്ചമിതിങ്കലിരുന്നു
മതിമതി മതിമുഖി പരിതാപം
കണ്ടിവാര്‍കുഴലീ എന്നെ കണ്ടീലയോ ബാലേ
കീചകവധം (ശ്വാസം മുട്ടിയുള്ള മരണമാണ് കീചകന്റേത്)
കീചകന്‍ : ശ്രീ: സദനം കൃഷ്ണന്‍കുട്ടി
സൈരന്ധ്രി : ശ്രീ: കലാ: കേശവന്‍ നമ്പൂതിരി
വലലന്‍ : ശ്രീ: മാര്‍ഗ്ഗി ശ്രീകണ്ഠന്‍
നടന്നത് : കനകക്കുന്ന്, തിരുവനന്തപുരം
