നീലിമയുടെ വിരസത മടുത്തിട്ടാവാം ഈ വെണ്മേഘങ്ങള്‍ വൈവിദ്ധ്യങ്ങളുടെ താഴ്വരയിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്.
(കൊഡൈക്കനാലിലെ “കോക്കേഴ്സ് വാക്ക്” വ്യൂ പോയന്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍)
Wednesday, January 28, 2009
ആകാശം താഴ്വരയിലേക്ക് കുത്തിയൊലിച്ചപ്പോള്‍
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
11:06 AM
21 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കൊഡൈക്കനാല്‍
Thursday, January 8, 2009
ഉദയം കന്യാകുമാരിയില്‍
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
7:48 AM
17 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: ഉദയം, കന്യാകുമാരി
Wednesday, November 12, 2008
ഭരണികള്‍ക്ക് പറയാനുള്ളത്
ആയിരക്കണക്കിന് ആള്‍ക്കാര്‍ നിരന്നിരുന്ന് സദ്യയുണ്ടിരുന്നു പണ്ട് ഈ ഊട്ടുപുരയില്‍..
ചുവരിലെ ഈ വിളക്കില്‍ രാത്രിയിലെപ്പോഴും വെളിച്ചമുണ്ടാവും.
ഞങ്ങളില്‍ നിറയെ ഉപ്പുമാങ്ങയും അച്ചാറും തൈരുമൊക്കെ ഉണ്ടായിരുന്നു.
ഇന്ന്... ഈ വെളിച്ചത്തിന്റെ കുത്തൊഴുക്കില്‍ ചിരിക്കുന്നുവെന്നു തോന്നുന്നുവോ ഞങ്ങള്‍?
നിഴല്‍ വീഴും ഭാഗത്ത് ഇപ്പോഴും ഇരുട്ടുണ്ട്.. കണ്ണീരുണ്ട്.
എന്നാലും ആശ്വാസം. ഞങ്ങളെ ഇരുട്ടിലിട്ടില്ലല്ലോ..
'Thou still unravish'd bride of quietness,
Thou foster-child of Silence and slow Time,
..........
'Beauty is truth, truth beauty, - that is all
Ye know on earth, and all ye need to know.'
John Keats - "Ode on a Grecian Urn"
ഫോട്ടോ : പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുരയിലെ ഭരണികള്‍