വില്‍ക്കാനുണ്ട് നിറങ്ങള്‍
നിങ്ങള്‍ക്കിന്നു വില പേശാം
വിലയൊക്കായ്കില് തിരിഞ്ഞു നടന്നിട്ടു പിന്നെയും ഒരു വില പറയാം; കള്ളനോട്ടത്തോടെ
നിങ്ങള്‍ പേശുന്നത് ഞങ്ങളുടെ വിശപ്പിന്റെ നിറത്തിനാണ്
അതുകൊണ്ട് വില ഇനിയും കുറയും
Thursday, December 9, 2010
അണിയാന്‍ നിറങ്ങള്‍
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
8:31 PM
2 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: ചിത്രങ്ങള്‍, ശബരിമല
കഴുതകള്‍
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
8:28 PM
1 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: ചിത്രങ്ങള്‍, ശബരിമല
Subscribe to:
Posts (Atom)