പാത്രത്തില്‍ കാണുന്ന തേങ്ങാ മുഴുവന്‍ മോളുടെ അച്ഛന് തിരുമ്മിയതാണ്. ഇടയ്ക്ക് കുറച്ച് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ അമ്മയെ സഹായിയ്ക്കാന്‍ മോള് ചാര്‍ജ്ജേറ്റെടുത്തു.
അമ്മയെ ഹെല്പ്പിയേക്കാം.
ഹൊ! ദ് വിജാരിച്ചപോലല്ലല്ലോ. കൈ നൂന്നു.
ദേ ഇങ്ങനാ തിരുമ്മണ്ടെ.
ശ്ശെടാ, തീര്‍ന്നില്ലല്ലോ.
അമ്മ കാണ്ണ്ട
(നമ്മള് തിരുമ്മും തേങ്ങേല്ലാം നമ്മുടെതാകും പൈങ്കിളിയേ)
Saturday, January 12, 2008
ഒരല്‍പ്പം അടുക്കളക്കാര്യം
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
1:31 AM
19 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കുടുംബം, വീട്
Tuesday, January 1, 2008
കേരളാ കുതിരപ്പോലീസ്സ്
കാലമൊരുപാട് പുരോഗമിച്ചു.
കേരളാപ്പോലീസ്സിന്റെ കുതിരസ്സൈന്യ്യം ഇന്നും നിലനില്ക്കുന്നു.
നല്ല ജീപ്പുകള്‍ കുറവാണ് കേരളാപ്പോലീസ്സിന് ഇന്നും. :) ;)
-------
ഒരു ദിവസം ശാസ്തമംഗലത്ത് ഓഫീസ്സില്‍ പോകാനായി ബസ്സ് കാത്ത് റോഡരുകില്‍ നിന്നപ്പോള്‍ ഈ സംഘം വരുന്നു. ധൃതിപിടിച്ച് മൊബൈലില്‍ എടുത്തതാണ്. മുന്നില്‍ നിന്നെടുക്കാന്‍ നോക്കിയപ്പോഴേയ്ക്കും സംഘം കടന്നുപോയീരുന്നു.
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
10:29 AM
20 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: കുതിരപ്പോലീസ്സ്
Subscribe to:
Posts (Atom)