tag:blogger.com,1999:blog-345612567033484841.post3012793092096950089..comments2023-05-21T07:36:25.188-07:00Comments on നിഷ്ക്കളങ്കന്റെ ചിത്രങ്ങള്‍: കിരാതം (കഥകളി) - ഫോട്ടോSethunath UNhttp://www.blogger.com/profile/12593228973862205392noreply@blogger.comBlogger11125tag:blogger.com,1999:blog-345612567033484841.post-24108565031100250902008-02-26T00:46:00.000-08:002008-02-26T00:46:00.000-08:00ശ്രീ,പ്രിയ,കാവലാന്‍, റഫീക്ക്, അപ്പൂ,സിമി, അഭി.. എ...ശ്രീ,പ്രിയ,കാവലാന്‍, റഫീക്ക്, അപ്പൂ,സിമി, അഭി.. എല്ലാവര്ക്കും നന്ദി.
കോപ്പിറൈറ്റും തേങ്ങേം ഒന്നുമില്ല.
ചുമ്മാ എടുക്കുക. ചോദിയ്ക്കുകയും വേണ്ട. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-345612567033484841.post-31834030106970088322008-02-25T21:23:00.000-08:002008-02-25T21:23:00.000-08:00നല്ല പോസ്റ്റ്..നല്ല ചിത്രങ്ങള്‍..നല്ല പോസ്റ്റ്..
നല്ല ചിത്രങ്ങള്‍..അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-345612567033484841.post-32998679792112182862008-02-25T19:03:00.000-08:002008-02-25T19:03:00.000-08:00നിഷ്കളങ്കാ, കഥകളിയെപ്പറ്റി അധികം ഒന്നും അറിയില്ല. ...നിഷ്കളങ്കാ, കഥകളിയെപ്പറ്റി അധികം ഒന്നും അറിയില്ല. ഈ ഫോട്ടോകള്‍ കോപ്പിറൈറ്റ് ഇല്ലാതെ മലയാളം വിക്കിപീഡിയയിലേയ്ക്ക് എടുത്തോട്ടേ? കഥകളി എന്ന ലേഖനത്തില്‍ ചേര്‍ക്കാം.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-345612567033484841.post-14088391122646996232008-02-25T04:08:00.000-08:002008-02-25T04:08:00.000-08:00നിഷ്കളങ്കാ ഇതിവിടെ പോസ്റ്റ് ചെയ്തതിനു നന്ദി. എതിരന...നിഷ്കളങ്കാ ഇതിവിടെ പോസ്റ്റ് ചെയ്തതിനു നന്ദി.
എതിരന്റെ കമന്റു പോസ്റ്റുപോലെ നല്ലത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-345612567033484841.post-31480490885093205512008-02-24T22:55:00.000-08:002008-02-24T22:55:00.000-08:00നന്നായിരിക്കുന്നു.. :-)നന്നായിരിക്കുന്നു.. :-)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-345612567033484841.post-68434066528795596242008-02-24T21:45:00.000-08:002008-02-24T21:45:00.000-08:00വളരെ നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍.വളരെ നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-345612567033484841.post-67879673497578268212008-02-24T21:08:00.000-08:002008-02-24T21:08:00.000-08:00ഹോ, ആ ആദ്യചിത്രത്തിന് എന്തൊരു മനോഹാരിത!!!നല്ല ചിത്...ഹോ, ആ ആദ്യചിത്രത്തിന് എന്തൊരു മനോഹാരിത!!!

നല്ല ചിത്രങ്ങള്‍ നിഷ്കൂ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-345612567033484841.post-10671425367368384432008-02-24T20:55:00.000-08:002008-02-24T20:55:00.000-08:00നല്ല ചിത്രങ്ങള്‍!:)നല്ല ചിത്രങ്ങള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-345612567033484841.post-48484248562678228952008-02-24T19:29:00.000-08:002008-02-24T19:29:00.000-08:00വാല്മീകി : വന്നുകണ്ടതിനും അഭിപ്രായത്തിനും നന്ദി...വാല്മീകി : വന്നുകണ്ടതിനും അഭിപ്രായത്തിനും നന്ദി.
എതിരന്‍ജി : താങ്കളുടെ ആധികാരികമായ അവലോകനത്തിന് നന്ദി. പദാനുപദമായി പോയാല്‍ ആടാനേറെയൊന്നുമില്ലെന്ന് തോന്നുമെങ്കിലും ആടുന്ന നടന്മാരുടെ തന്മയത്വം കിരാതത്തെ അവിസ്മരണീയമാക്കാറുണ്ട്. അതിവിടെയുണ്ടായി എന്നു പറയാം. ഇഞ്ചക്കാട്ട് സരസ്സമായും എന്നാല്‍ നില വിടാതെയും കാട്ടാളനെ അവതരിപ്പിച്ചു. ബാലസുബ്രഹ്മണ്യന്റെ വേഷം ആദ്യം കാണുകയാണ്. ആ ചെറുപ്പക്കാരന് വളരെ നന്നായി.
"മന്മഥ നാശന" പാടുന്നതിനനുസരിച്ച് തിരശ്ശീല താഴ്ത്തിക്കൊണ്ടു വന്ന് പദം തീരുന്നതോടെ തിരശ്ശീല താഴെ വെയ്ക്കുന്നതാണ് കുറെക്കാലമായി കണ്ടുവരുന്ന രീതി. ഔചിത്യക്കുറവൊന്നുമില്ല താനും. വശത്തേയ്ക്ക് തിരിഞ്ഞായതുകൊണ്ട് തിരശ്ശീല പിടിയ്ക്കുന്നവര്‍ ശിവന്റെ പദത്തിനിടെ അരങ്ങത്ത് നിന്ന് കാഴ്ച മറയ്ക്കുകയുമില്ല.
അനതിവിദൂരതയിലുരുന്ന് കഥകളിയെപ്പറ്റിയും സംഗീതത്തെപ്പറ്റിയുമുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ കാണുമ്പോള്‍ മനസ്സില്‍ ഇവയൊക്കെ എത്രമാത്രം ആഴ്ന്നിറങ്ങിയിരിയ്ക്കുന്നുവെന്നും പണ്ടത്തെ കളിയരങ്ങുകളുടെ എത്രയെത്ര ഓര്‍മ്മകള്‍ ഒരു ഗൃഹാതുരതയോടെ ഓര്ത്തിരിയ്ക്കുന്നുണ്ടാവുമെന്നും ഇതെഴുതുന്നയാള്‍ ചിന്തിയ്ക്കുന്നു. അതെനിയ്ക്ക് മനസ്സിലാവും. എട്ടു വര്‍ഷത്തെ പ്രവാസജീവിതത്തില്‍ അനുഭവിച്ച ഒരു മനോവ്യഥ എനിയ്ക്കും ഉണ്ട് സ്വന്തമായി.
ആശംസകള്‍ക്ക് വളരെ നന്ദി.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-345612567033484841.post-38486783700367367302008-02-24T16:44:00.000-08:002008-02-24T16:44:00.000-08:00ശ്രീ ഇഞ്ചക്കാട് ഇപ്പോഴും കളിയ്ക്കുന്നുണ്ടന്നുള്ളത്...ശ്രീ ഇഞ്ചക്കാട് ഇപ്പോഴും കളിയ്ക്കുന്നുണ്ടന്നുള്ളത് ആശ്വാസകരം. തെക്കന്‍ രീതിയില്‍ തന്മയത്വം ഏറെയുള്ള നടന്.

സാഹിത്യഭംഗി കുറവാണെങ്കിലും രംഗപാഠങ്ങള്‍ കൃത്യവും നാടകീയത ഏറിയതുമാണ്. പദങ്ങള്‍ വളരെ പ്രചാരം സിദ്ധിച്ചവ.“പൊട്ടാ ഫല്ഗുനാ കാട്ടാളനല്ലിവന്‍” വേട നാരീ നീ പോടീ മഹാമൂഢേ...” ഒക്കെ നിശിതസാരസ്യമാര്ന്നവയാണ്. ‘മന്മഥ നാശന....’ തിരുവാതിരകളിയ്ക്ക് പ്രധാനം.

ശിവനും പാര്‍വതിയും ഇരുന്നുകൊണ്ടു് അവസാനം വരം കൊടുക്കുന്നത് പുതുമയായി തോന്നുന്നു. മുക്കാലും താഴ്ത്തിയ തിരശീലയ്ക്കു പിന്നില്‍ പീഠത്തില്‍ നിന്നാണ് ശിവന് പ്രത്യക്ഷപ്പെടാറ്. അമ്പലങ്ങളില്‍ രണ്ടാമത്തെ കഥയായി കളിയ്ക്കുമ്പോള്‍ ഈ ഭാഗം വരുമ്പോള്‍ നേരം വെളുത്തിരിക്കും. അതുകൊണ്ട് പെട്ടെന്ന് തീര്‍ക്കുകയാണു പതിവ്.

ബ്ലോഗ്ദേവന് നിഷ്കളങ്കത എന്നും നിലനിര്‍ത്താന്‍ ഈ ബ്ലൊഗറെ അനുഗ്രഹിക്കട്ടെ.ഇങ്ങനെ കഥകളി വിവരങ്ങള്‍ പ്രത്യക്ഷപ്പെടട്ടെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-345612567033484841.post-35382615441887585842008-02-24T15:55:00.000-08:002008-02-24T15:55:00.000-08:00കൊള്ളാം, നല്ല ചിത്രങ്ങള്‍!കൊള്ളാം, നല്ല ചിത്രങ്ങള്‍!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com