Wednesday, September 16, 2009

കാക്കത്തമ്പുരാട്ടി

കാക്കത്തമ്പുരാട്ടി കറുത്ത മ‌ണ‌വാട്ടി കൂടെവിടെ?


(പാട്ടിലൊക്കെ മ‌ണ‌വാട്ടി തന്നെ. പക്ഷേ ശൌര്യം കാണേണ്ടത് തന്നെ). ക്ലിക്ക് ചെയ്ത് വലുതായി കാണാവുന്നതാണ്.

12 അഭിപ്രായങ്ങ‌ള്‍:

സതി മേനോന്‍ said...

മഴ കൊണ്ട് ആകെ പമ്മിയിരിപ്പാണെന്ന് തോന്നുന്നു

Anil cheleri kumaran said...

തമ്പുരാട്ടിക്കൊരു ലുക്ക് ഇല്ലല്ലോ..!

ഗീത said...

കറുത്ത മണവാട്ടി കൊള്ളാം.

Manikandan said...

അയ്യോ ഇതു കാക്കത്തമ്പുരാട്ടിയാണോ? ഞാൻ ആദ്യം കുയിലാണെന്നു കരുതി. എനിക്കുപറ്റുന്ന ഓരോ അബദ്ധങ്ങൾ. ചിത്രത്തിനു നന്ദി.

മാണിക്യം said...

♫ കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ?
പൂത്തുനില്‍ക്കുമാശകളെന്നു കായ്ക്കുമെന്നു പറയാമോ?♫

കുക്കു.. said...

:)

സുദേവ് said...

എന്താ ഒരു ലുക്ക്‌ !!!!!!!

വീകെ said...

ആശംസകൾ.

കുഞ്ഞായി | kunjai said...

ഇത് സോമാലിയയിലെ കാക്കയാണോ...
അല്ല, കാക്കക്ക് മൊത്തത്തിലൊരു പട്ടിണിക്കോലം..:)

siva // ശിവ said...

കാക്കത്തമ്പുരാട്ടിയും കാക്കയും തമ്മില്‍ വ്യത്യാസം ഉണ്ടോ? വാല്‍ കണ്ടിട്ട് ചോദിക്കുന്നതാണ്..

ശ്രീ said...

ഗ്ലാമറാണല്ലോ :)

Sethunath UN said...

അഭിപ്രായമ‌റിയിച്ച എല്ലാ സുഹൃത്തുക്ക‌ള്‍ക്കും ന‌ന്ദി

കാക്ക (crow) വേറേ കാക്കത്തമ്പുരാട്ടി(black drongo) വേറെ. ഈ ലിങ്ക് നോക്കുക

http://en.wikipedia.org/wiki/Black_Drongo