Monday, March 9, 2009

വേഷവും വിള‌ക്കും


5 അഭിപ്രായങ്ങ‌ള്‍:

nandakumar said...

ചിത്രം നന്നായി, ഒന്നാന്തരം
ടൈറ്റില്‍ ഇഷ്ടമായില്ല എന്നുകൂടി പറഞ്ഞോട്ടെ.

Haree said...

നല്ല ചിത്രം. ഇഞ്ചക്കാട് രാമചന്ദ്രപിള്ളയും കലാമണ്ഡലം ശുചീന്ദ്രനും...
വൈറ്റ് ബാലന്‍സ് ക്രമീകരിക്കുവാന്‍ ശ്രദ്ധിക്കൂ... ആട്ടോ എന്നതുമാറ്റി ഏറ്റവും കുറവ് ലൂമിനന്‍സ് വാല്യു നല്‍കുന്നത് ഉപയോഗിച്ചാല്‍ മതി. (ഒരു ബള്‍ബിന്റെ ചിത്രമുള്ളത് കാണാം.)
--

Sethunath UN said...

ന‌ന്ദാ.. താങ്ക്യൂ. വേറൊന്നും തോന്നിയില്ല. അതാ. ഇനി ന‌ന്നാക്കാന്‍ ശ്രമിയ്ക്കാം.
ഹരീ. ക‌റക്ട്.
ശ്രദ്ധിക്കാം. ഓട്ടോ പരിപാടിയേ പതിവുള്ളൂ. ഇനി നോക്കാം. ന‌ന്ദി.

വികടശിരോമണി said...

നന്നായി.നിഷ്കൂ.

Mr. K# said...

ഉഗ്രന്‍.