Thursday, February 28, 2008

വീ‍ഴ്ച

പച്ചില‌ക‌ള്‍ ചിരിയ്ക്കുന്നുണ്ടാവും. തീര്‍ച്ച.

9 അഭിപ്രായങ്ങ‌ള്‍:

ദിലീപ് വിശ്വനാഥ് said...

തീര്‍ച്ചയായും ചിരിക്കുന്നുണ്ടാവും.

siva // ശിവ said...

അതെ ചിരിക്കുന്നുണ്ടാവാം...

സസ്നേഹം
ശിവ.....

Rafeeq said...

:) ചിരിക്കാതിരിക്കില്ല...

CHANTHU said...

ഇതൊരു പുളിയിലയായതുകൊണ്ട്‌ തീര്‍ച്ചയായും
ഒരു പുളി തിന്ന ഇളിയായിരിക്കും അത്‌

G.MANU said...

വീഴല്ലേ വീഴല്ലേ പൊന്നിലയേ...
വീഴുന്നുണ്ടീഞാനുമോര്‍മ്മയില്ലേ...

യാരിദ്‌|~|Yarid said...

എല്ലാ പച്ചിലകളും ചിരിക്കാറില്ല നിഷ്ക്കളങ്കാ..:)

ഏ.ആര്‍. നജീം said...

അതെ, വഴിപോക്കന്‍ പറഞ്ഞത് പോലെ നാളെയെ മുന്‍‌കൂട്ടി കാണുന്ന പച്ചിലകളും ഉണ്ടാകും, അവ ചിരിക്കാറുമില്ല

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Transplante de Cabelo, I hope you enjoy. The address is http://transplante-de-cabelo.blogspot.com. A hug.

ഗീത said...

ആ ഫോട്ടോ ഉഗ്രന്‍...