Saturday, January 12, 2008

ഒരല്‍പ്പം അടുക്ക‌ളക്കാര്യം

പാത്രത്തില്‍ കാണുന്ന തേങ്ങാ മുഴുവന്‍ മോ‌ളുടെ അച്ഛന്‍ തിരുമ്മിയതാണ്. ഇടയ്ക്ക് കുറച്ച് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോ‌ള്‍ അമ്മയെ സ‌ഹായിയ്ക്കാന്‍ മോ‌ള്‍ ചാര്‍ജ്ജേറ്റെടുത്തു.


അമ്മയെ ഹെല്‍പ്പിയേക്കാം.


ഹൊ! ദ് വിജാരിച്ചപോലല്ലല്ലോ. കൈ നൂന്നു.


ദേ ഇങ്ങനാ തിരുമ്മണ്ടെ.


ശ്ശെടാ, തീര്ന്നില്ലല്ലോ.



അമ്മ കാണ്ണ്ട
(നമ്മള് തിരുമ്മും തേങ്ങേല്ലാം നമ്മുടെതാകും പൈങ്കിളിയേ)

19 അഭിപ്രായങ്ങ‌ള്‍:

കാര്‍വര്‍ണം said...

ഇതാല്ലെ നമ്മുടേ നെയ്ക്കുട്ടി, ചക്കരക്കുട്ടീ.....
നീയതുവല്ലതും അറിയുന്നുണ്ടോ...

Anonymous said...

ഹഹഹ മിടുക്കത്തി !

ക്രിസ്‌വിന്‍ said...

നിഷ്കളങ്കത...
ആശംസകള്‍

കൊസ്രാക്കൊള്ളി said...

നല്ല ഫോട്ടോകള്‍ ഇത്തവണ അമ്പലപ്പുഴ പാല്‍പ്പായസം അമ്പലപ്പുഴ തേങ്ങാപ്പാല്‍പ്പായസം എന്നാക്കിയാലോ നിഷ്ക്കൂ....

ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍
ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം
സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

ഹാരിസ് said...

ഭാവങ്ങള്‍ നന്നായി വിരിയുന്ന ‘പൂ’മുഖം.

ബഹുവ്രീഹി said...

മിടുക്കീ...

ബഹുവ്രീഹി said...

മിടുക്കീ...

ബഹുവ്രീഹി said...
This comment has been removed by the author.
ശ്രീ said...

ഹഹ... മോളൂട്ടി ആളു കൊള്ളാമല്ലോ നിഷ്കളങ്കന്‍‌ ചേട്ടാ...

:)

കൊച്ചുത്രേസ്യ said...

മിടുക്കിക്കുട്ടി...
അടുക്കളപ്പണിയോടുള്ള ഈ സ്നേഹമൊക്കെ വലുതാവുമ്പോഴും ഉണ്ടായാല്‍ മതിയായിരുന്നു :-)

Sherlock said...

:)

മോള്‍ടേ പേരെന്താ?

വേണു venu said...

നിഷ്കകളങ്കന്‍‍, ഈ ചട്ടമ്പിക്ക് അങ്കിളിന്‍റെ വക ഒരു കൊച്ച് നുള്ളു കൊടുത്തേരേ. ഹാ ആ കൊച്ചു വിരലെങ്ങാനും മുറിഞ്ഞിരുന്നേല്‍‍...:)

പൈങ്ങോടന്‍ said...

ആഹാ കൊച്ചുപിള്ളാരെകൊണ്ട് അടുക്കളപണി ചെയ്യിക്കുന്നോ..യാരവിടെ വക്കീലിനെ വിളി :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാന്താരീ...

അഭിലാഷങ്ങള്‍ said...

അച്ഛനോ അമ്മയെ ഹെല്‍പ്പുന്നില്ല. മോളെങ്കിലും അല്പം ഹെല്‍പ്പട്ടെ!

ആദ്യ ചിത്രം, ആ ആത്മാര്‍ത്ഥത കണ്ടാല്‍ അത് മുഴുവല്‍ മോള്‍ തന്നെ ചെയ്തതാണെന്നേ ആരും പറയൂ..

:-)

നല്ല ചിത്രങ്ങള്‍... ഐ ലൈക്ക് ഇറ്റ്

ഏ.ആര്‍. നജീം said...

മോളൂട്ടിയുടെ പേരെന്താ....?
നിഷ്കളങ്കന്റെ നിഷ്ക്കളങ്കളങ്കയായ മോളൂ.... :)

നിരക്ഷരൻ said...

പൈങ്ങോടന്‍ പറഞ്ഞതിനോട് യോജിക്കുന്നു. വിളി പോലീസിനെ. ബാലവേല ചെയ്യിച്ചതും പോരാഞ്ഞ് അതിന്റെ പടമെടുത്ത് പോസ്റ്റ് ചെയ്ത് കയ്യടി മേടിക്കുന്നോ. അടി. അടി. ങ്ങാ. (ഞാന്‍ ഓടി.)

ഗീത said...

തേങ്ങ തിരുമ്മുന്ന ചക്കരക്കുട്ടിക്കൊരു പൊന്നുമ്മ....

Preetha said...

I agree with the comment of Geethaageethikal. Chakkarakuttikku Ponnumma